Saturday, 11 April 2009

ട്രെബൂഷേ



ഴയകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍(മറ്റെവിടെയെങ്കിലും ഉപയോഗിക്കാറുണ്ടായിരുന്നോ എന്നറിയില്ല) കോട്ടകളും വന്‍‌ചുമരുകളുമൊക്കെ ഇടിച്ചുനിരത്താന്‍ ഉപയോഗിച്ചിരുന്ന സംവിധാനം (Trebuchet).

സ്കോട്ട്‌ലാന്‍ഡിലെ ഒരു തടാകക്കരയില്‍ കണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

15 comments:

യാരിദ്‌|~|Yarid 11 April 2009 at 09:19  

എന്തോരം ഹോളിവുഡ് സിനിമകളീൽ കണ്ടിരിക്കുന്നു.പേരിതാന്നു അറിയില്ലാരുന്നു. ഡാങ്ക്സ്...:)

ഷിജു 11 April 2009 at 09:27  

മനോജ് ചേട്ടായീ ,
കുറെ നാളായി ഈ വഴി ഒക്കെ വന്നിട്ട്.
നല്ല ഫോട്ടോസ്, ഇനി ബാക്കി വിവരങ്ങള്‍ വായിക്കട്ടെ.

Unknown 11 April 2009 at 09:34  

ഈ സാദനം കൊണ്ട് എത്ര കോട്ടകളും അതിര്‍ത്തികളും തകര്ത്തിട്ടുണ്ടാകും അല്ലെ നന്ദിയുണ്ട് ട്ടാ.

പകല്‍കിനാവന്‍ | daYdreaMer 11 April 2009 at 09:58  

ഇത് കുറച്ചു നേരത്തെ പോസ്ടിയിരുന്നെന്കില്‍ അച്ചു മാമന് മൂന്നാറിലേക്ക് ഉപകാരപ്പെടുമായിരുന്നു...
:)

ചാണക്യന്‍ 11 April 2009 at 18:14  

ബുല്‍ഡോസറിന്റേയും ജെ സി ബിയുടേയും ആദ്യകാല പതിപ്പാണല്ലെ..ചിത്രങ്ങള്‍ നന്നായി...

Kichu $ Chinnu | കിച്ചു $ ചിന്നു 11 April 2009 at 21:10  

age of empires computer game kalichittullathu kondu aale nalla parichayam undu. original aadyamaayittaanu kaanunnathu

പാമരന്‍ 11 April 2009 at 22:13  

kollaallo videon!

ഹരീഷ് തൊടുപുഴ 12 April 2009 at 13:41  

എന്റമ്മോ!! കണ്ടിട്ടു തന്നെ പേടിയാകുന്നൂ..

ഈ സംഭവം പരിചയപ്പെടുത്തി തന്നതിന് നന്ദി ട്ടോ..

ബിനോയ്//HariNav 13 April 2009 at 08:08  

ഇതാണോ weapons of mass distruction??

നല്ല ചിത്രങ്ങള്‍ :)

Ashly 13 April 2009 at 13:08  

ahhh....was looking for this... need one...can i buy in in e-bay ? :)

Sekhar 14 April 2009 at 14:03  

As Kichu told, saw that thing in Age of Empires. Thanks for reminding me of those early gaming days :)

VINOD 15 April 2009 at 11:32  

roman army used this extensively , thanks for the photo , never thought some real ones would still exist

Green Umbrella 16 April 2009 at 14:58  

so this is the lathu....tribuche ! tribuche! ennu age of empire kalikumbol kelkunathanu alle lithu!!!!!

sojan p r 23 April 2009 at 15:53  

നല്ല ഫോട്ടോസ് ...ഇത് കവണ പോലെയാണോ പ്രയോഗിക്കുന്നത് ?

Rani Ajay 26 April 2009 at 16:14  

അടുത്തിടെ ഞാനും എങ്ങെനെ ഒരു സാധനം കണ്ടു ...പേര് എപ്പോഴാ കിട്ടിയത് ..താങ്ക്സ്

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP