Saturday, 22 August 2009

ആദ്യത്തെ ക്രിക്കറ്റ് കളി



ഇംഗ്ലണ്ടിലെ ഗില്‍ഡ്‌ഫോര്‍ഡ് പട്ടണത്തിലുള്ള റോയല്‍ ഗ്രാമര്‍ സ്കൂളിന്റെ ചുമരില്‍ കണ്ട ഒരു ഫലകം. ലോകത്തിലാദ്യമായി ക്രിക്കറ്റ് കളിച്ചത് അവിടത്തെ കുട്ടികളാണത്രേ ? 1550 ല്‍ ആയിരുന്നു ആ ക്രിക്കറ്റ് കളി.

ബൈ ദ ബൈ...നമ്മുടെ ദീപുമോന്‍ ക്രിക്കറ്റ് കളിയൊക്കെ നിറുത്തിയോ ?

27 comments:

Junaiths 22 August 2009 at 19:36  

ദീപു മോന്‍ അല്ല ഗോപു മോന്‍..ഗോപു മോന്‍
കേരള ഐ.പി.എല്ലിന്റെ ഐക്കണ്‍ പ്ലെയര്‍ ആക്കാമോന്നു ചോദിച്ചതോടെ ലാലേട്ടന്‍ ആ പരിപാടി അങ്ങ് നിര്‍ത്തി
ഇപ്പോള്‍ യു കേയിലെവിടോ കളിക്കുന്നുണ്ട്..
നാട്ടിലൊക്കെ പാട്ടായി..
ദീപുമോന്‍ ഔട്ടായി..

Sabu Kottotty 22 August 2009 at 19:46  

:)

വാഴക്കോടന്‍ ‍// vazhakodan 22 August 2009 at 20:18  

അറിഞ്ഞില്ലെ ഗോപു മോന്‍ വീണ്ടും ടീമിന്നു ഔടായി!
അതു പിന്നെ അവന്‍ ഇപ്പോള്‍ കഴിക്കുന്നത് അഹംഗാര്‍ ച്യവനപ്രാശമല്ലെ? :)

1550 മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി എന്നത് പുതിയ അറിവാ നീരൂജീ..താങ്ക്സ്

രഞ്ജിത് വിശ്വം I ranji 22 August 2009 at 21:01  

എന്തായിരുന്നു.. വടിവാള്..കൈബോംബ് .. മലപ്പുറം കത്തി...തേങ്ങാക്കൊല..എന്നിട്ടെന്തായി.. പവനായി ശവമായി..സോറി.. ഗോപുമോന്‍ പുറത്തായി..
ക്രിക്കറ്റ് കുഞ്ഞുവാവയുടെ വിവരങ്ങള്‍ പറഞ്ഞുതന്നതിനു നന്ദി..

അനില്‍@ബ്ലോഗ് // anil 22 August 2009 at 21:06  

അപ്പ ഇവരാണാ മഹാപാപികള്‍.
:)

ക്രിക്കറ്റ് പ്രേമികള്‍ എന്നെ കൊല്ലല്ലെ, ഞാന്‍ വണ്ടി കേറി.

ചാണക്യന്‍ 22 August 2009 at 21:22  

ചിത്രങ്ങൾക്ക് നന്ദി..നീരു...

മാണിക്യം 22 August 2009 at 22:28  

1550 ല്‍ ആയിരുന്നു ആ ക്രിക്കറ്റ് കളി.

വിവരം പങ്കുവച്ചതിനു നന്ദി..

ചങ്കരന്‍ 22 August 2009 at 23:03  

ചുമ്മാ ഓരോന്നു പറയാതെ സാര്‍.
ഞങ്ങളുടെ വേദങ്ങളിലൊക്കെ ക്രിക്കറ്റുകളിയേപറ്റി പരാമര്‍ശമുണ്ട്.

Anil cheleri kumaran 23 August 2009 at 05:34  

ഗോപു മോൻ പാവം.!

കുക്കു.. 23 August 2009 at 06:21  

നിരക്ഷരന്‍ ജി ...വിവരങ്ങള്‍ക്ക് നന്ദി...:)

ഗോപു മോന്‍ ക്രിക്കറ്റ്‌ ടീം ല്‍ നിന്നു വീണ്ടും ഔട്ട്‌ ആയില്ലേ!!...അല്ലേല്‍ അവന്‍ ബിസി അല്ലേ..ഫാഷന്‍ ഷോ...അവാര്‍ഡ്‌ നൈറ്റ്‌.. ..അങ്ങനെ..അങ്ങനെ...

അരുണ്‍ കരിമുട്ടം 23 August 2009 at 07:06  

:)

ഡോക്ടര്‍ 23 August 2009 at 09:45  

:)

ഡോക്ടര്‍ 23 August 2009 at 09:45  

:)

ഷിജു 23 August 2009 at 10:11  

ഇത് ഒരു പുതിയ അറിവാണല്ലോ മനോജേട്ടാ.:)
സുഖമല്ലേ???

അനൂപ് 23 August 2009 at 10:34  

പുതിയൊരറിവിനു നന്ദി..

ഒരു സംശയം ബൈ ദ ബൈ ആണോ ബൈ ദ വേ ആണോ ശരി.

വെറും ഒരു സംശയം മാത്രം ..

മീര അനിരുദ്ധൻ 23 August 2009 at 12:09  

ആദ്യത്തെ ക്രിക്കറ്റ് കളിയെ പറ്റിയുള്ള അറിവ് പങ്കി വെച്ചതിനു നന്ദി

പകല്‍കിനാവന്‍ | daYdreaMer 23 August 2009 at 12:24  

അന്ന് മുതലേ ഇവനൊന്നും പഠനത്തില്‍ ശ്രദ്ധ ഇല്ല ആല്ലേ.. കളി തന്നെ കളി... :)

Jayasree Lakshmy Kumar 23 August 2009 at 15:44  

വിവരങ്ങൾ പങ്കു വച്ചതിനു നന്ദി :)

Rare Rose 23 August 2009 at 15:45  

അപ്പോളിന്നും ഇന്നലേയൊന്നും തുടങ്ങിയതല്ലല്ലേ ഈ ക്രിക്കറ്റ് കളി..:)

Unknown 23 August 2009 at 18:22  

ക്രിക്കറ്റിന്റെ തുടക്കം അറിഞ്ഞതില്‍ സന്തോഷം. അമ്മേടെ സ്വന്തം ഗോപുമോന്‍ ഇപ്പൊ സായിപ്പിന്റെ നാട്ടിലാ.

വയനാടന്‍ 23 August 2009 at 20:09  

പുതിയൊരു അറിവു പകർന്നതിനു നന്ദി;
എന്നാലും ആ പാവം(ഉറങ്ങുമ്പോൾ) പയ്യനിട്ടു കൊട്ടണമായിരുന്നോ?

മയൂര 24 August 2009 at 01:37  

ഓര്‍മ്മകളെ...ഞാന്‍ ആദ്യം ക്രിക്കറ്റ് കളിച്ചത് മുരിങ്ങാകോലും ചക്കയിളക്കുന്ന തുടുപ്പും കൊണ്ടായിരുന്നു. അപ്പോ അതായിരുന്നിലല്ലേ ആദ്യത്തെ ക്രിക്കറ്റ് ;)

ഈ അറിവ് പകര്‍ന്നു തന്നതിന് നന്ദി :)

കണ്ണനുണ്ണി 24 August 2009 at 04:06  

ഒറ്റ ഒരാള്‍ക്ക്‌ ഗോപുമോനോട് സ്നേഹം ഇല്ല..
ഒന്നുല്‍ല്യെ അവനൊരു മലയാളിയല്ലേ .. ഇത്തിരി ജാഡ ഒക്കെ ഇതു മലയാളിക്ക ഇല്യത്ത്തെ ? :)

ബിനോയ്//HariNav 24 August 2009 at 09:56  

നിരക്ഷരന്‍‌മാഷെ നന്ദി.
കേരളത്തില്‍ ക്രിക്കറ്റ് പണ്ടാറടങ്ങിപ്പോയത് ലിവന്‍ കാരണമാണെന്ന് ഗോപുമോന്‍റെ പടമുള്ള ഒരു ഫലകം വെക്കേണ്ടി വരുമോ :)

Areekkodan | അരീക്കോടന്‍ 24 August 2009 at 11:05  

കിറുക്കിണ്റ്റെ ആശാന്‍മാര്‍...

രാജീവ്‌ .എ . കുറുപ്പ് 25 August 2009 at 08:52  

ഈ പുതിയ ഒരു അറിവ് പങ്കു വച്ചതിനു നന്ദി,

Manikandan 3 September 2009 at 10:12  

ഈ പുതിയ അറിവിനു നന്ദി.

പോളോയുടെ ഉത്ഭവം നമ്മുടെ നാട്ടിലാണെന്ന് പറഞ്ഞുകേട്ടിരുന്നു. ഇതിൽ വല്ല വാസ്ഥവവും ഉണ്ടോആവോ :)

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP