തവളപിടുത്തക്കാരനും....
തവളപിടുത്തക്കാരനും, പടംപിടുത്തക്കാരും. പൂര്‍ണ്ണനഗ്നനായ കുട്ടിയുടെ കയ്യില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നത് ഒരു തവളയാണ്.
ഈ പ്രതിമയില്‍ എന്നെ ആകര്‍ഷിച്ച ഒരു കാര്യം, വെറും തറയില്‍ നമ്മളൊക്കെ നില്‍ക്കുന്നതുപോലെയാണ് ഇതിനെ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ്. സാധാരണ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരു പീഠത്തിലോ മറ്റോ ആയി നല്ല ഉറപ്പ് കിട്ടുന്ന വിധത്തിലായിരിക്കുമല്ലോ ?! ഇതും നന്നായിട്ടുതന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.
വെനീസിലെ(ഇറ്റലി) കനാല്‍ക്കരയില്‍ നിന്നൊരു ദൃശ്യം.
24 comments:
(((( ഠേ ))))
കിടക്കട്ടെ തേങ്ങ ഒരെണ്ണം.
വ്യത്യസ്ഥമായൊരു ചിത്രം, നല്ല അടിക്കുറിപ്പും.
Ha ha Kollalloo....
kollam!
പയ്യനെ തിരിച്ചു നിര്‍ത്തിയെങ്കില്‍ “തവളയെ” ശരിക്കും കാണാമായിരുന്നു
വെള്ളക്കാരന്‍ തവളേ പിടിച്ചാലും പോട്ടം പിടിക്കാന്‍ അണ്ണന്മാര്‍ റെഡി :)
ഈ വെള്ളക്കാരന്‍ എന്ന് പറയുന്നത് ശരിക്കും ഇയാളേയാണോ??
കൊള്ളാം...
ഫോക്കസ്സ് മുന്നില്‍ നിന്നായിരുന്നു വേണ്ടിയിരുന്നത് :):):)
"തവള"യും വെളുത്തതാണോ ? :)
നിലത്തു നിര്‍ത്തിയത് കാരണം ഒരു വെറൈറ്റി ഉണ്ട്
യ്യേ!!!
നാണമില്ലാത്ത പോട്ടം പിടുത്തക്കാർ..
ആ ഫോട്ടം പിടുത്തക്കാരനെ കണ്ടിട്ട് ഒരു അക്ഷരഞാനവും ഇല്ലാത്തവനെപ്പോലെ (നിരക്ഷരന്‍) തോന്നുന്നു!
ഇത് കൊള്ളാലോ..വെറും തറയില്‍ എങ്ങനെ ഉറച്ചു നില്‍ക്കുന്നു?
വെള്ളക്കാരനും വെള്ളത്തവളയും കൊള്ളാം
ഉഗ്രൻ പ്രതിമ!
വിത്യസ്തനാമൊരു പ്രതിമയാം ബാലനെ...
പീഠമില്ലാ പ്രതിമ നന്നായിരിക്കുന്നു....
പ്രതിമ ഭംഗിയുണ്ട് കാണാന്‍.വെരും നിലത്ത് ഉറപ്പിച്ചത് തന്നെ അതിന്റെ പ്രത്യേകത
ആ ചേട്ടന്‍ എന്താ കുണിഞ്ഞു നോക്കണേ? :)
പ്രതിമയുടെ ഒരു ഫ്രണ്ട് വ്യു കൂടി ഉണ്ടായിരുന്നെങ്കില്‍... നന്നായി..
നിരച്ചരന്‍ ഒരു പീഠത്തില്‍ കേറി നിന്നെങ്കില്‍ പോട്ടത്തിന്റെ ആംഗിള്‍ ശെരിക്ക് കിട്ട്യേനെ!
പ്രതിമ കൊള്ളാല്ലോ. ഫോട്ടോയും.
അതുനുറപ്പുണ്ടോന്നറിയാന്‍ കുലുക്കിനോക്കിയോ?
:-)
നല്ല പ്രതിമ
ithu kollam ishtaayi..
കൊള്ളാം നിരക്ഷരന്‍ ചേട്ടാ...നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ തവള പോയിട്ട് ആ പ്രതിമ പോലും കാണില്ലായിരുന്നു..
തവളപിടിത്തക്കാരേ ഇതിലേ ഇതിലേ
ഒരു വ്യത്യസ്ത പ്രതിമ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി മനോജേട്ടാ .....
nannayittundu
Post a Comment