വില്‍ക്കാനുണ്ട് ദൈവങ്ങള്‍
വില്‍ക്കാനുണ്ട് ദൈവങ്ങള്‍ .കറുത്തത് വേണമെങ്കില്‍ കറുത്തത്, വെളുത്തത് വേണമെങ്കില്‍ വെളുത്തത്.
കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഹാളേബീഡു ക്ഷേത്രത്തിനുമുന്നില്‍ നിന്നൊരു കാഴ്ച്ച.
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
19 comments:
ദൈവത്തിനുമുണ്ടോ വർണ്ണ വിവേചനം !
ഗണപതിയും ശിവനുമാണെന്നു തോന്നുന്നു കൂടുതല്‍.
ഭക്തി കച്ചവടം പോടിപോടിക്കട്ടേ
നല്ല ശില്‍പ്പങ്ങള്‍...
:)
നല്ല ഷോട്ട്
ഹ ഹ് കറുത്ത ദൈവങ്ങളും വെളുത്ത ദൈവങ്ങളും!
ചിത്രം കൊള്ളാം....
ദേ ഇപ്പ ശരിയാക്കിത്തരാം..
ദൈവത്തിനോടാ കളി ... :) :)
ഓം ഹ്രീം ഭ്രൂം ഹാ.. ഹീ ഹൂ..
അവിടെയും വെളുപ്പിനാണോ മേല്‍ക്കൈ?
vigrahangal daivangal avumo?
padam nannayi!
നല്ല പോട്ടം..ചിന്തിപ്പിക്കുന്നത്..:)
അല്ലെങ്കിലും ദൈവമാണ് ഇന്ന് കച്ചവടത്തിന് ഏറ്റവും നല്ല വസ്തു ! നല്ല ചിലവുണ്ട് !
:)
വെള്ള മുറിയില്‍ കറുത്ത ദൈവവും കറുത്ത മുറിയില്‍ വെള്ള ദൈവവും ഭംഗിയായി നില്‍ക്കും-
ദേ എനിക്ക് പാട്ടു വന്നു
കറുപ്പു താ എനക്കു പുടിച്ച കളറ്.. :)
ചിത്രത്തെ കുറിച്ചു പറയാൻ ഒറ്റവാക്ക് “മനോഹരം”
ചിത്രത്തിലുള്ള ദൈവബിംബങ്ങളിൽ കറുപ്പു തന്നെ വെളുപ്പിനേക്കാൾ ഭംഗി
..കൊള്ളാം.. :)
നല്ല രസം കാണാന്‍!!
നന്നായിട്ടുണ്ട്. നല്ല ഫ്രെയിം. ചിന്തനീയവും
Post a Comment