Wednesday 16 January 2008

സൂര്യന്‍ വലയില്‍ കുടുങ്ങിയേ !!!




ചില ദിവസങ്ങളില്‍ സൂര്യന്‍ വൈകി അസ്തമിക്കുന്നത് ഈ ചീനവല കാരണമാണോ ?!!!!

(വൈപ്പിന്‍ കരയുടെ വടക്കേ അറ്റമായ മുനമ്പത്ത്, 300 മീറ്ററിലധികം കടലിലേക്ക് നീണ്ടുകിടക്കുന്ന “പുലിമുട്ടില്‍“ നിന്ന് കണ്ട ഒരു സൂര്യാസ്തമനം.)

21 comments:

ബയാന്‍ 16 January 2008 at 05:56  

ആയിരിക്കണം. വൈകിയാലും ഒന്നു അസ്തമിച്ചു കിട്ടിയാല്‍ മതിയായിരുന്നു.

ചിത്രം എടുക്കാന്‍ നന്നായി അറിയാം അല്ലെ. !!

റീനി 16 January 2008 at 06:15  

വലയില്‍ കുടുങ്ങിയ സൂര്യന്‍
അണയാത്തൊരു പകല്‍
ഇരുളാത്തൊരു രാത്രി
ഉറങ്ങാന്‍ കഴിയാത്തൊരു മനുഷ്യന്‍
ചീനവലയുടെ മാന്ത്രികശക്തി

നല്ല ചിത്രം, കേരളത്തിന്റെ ഭംഗി ക്യാമറയിലൂടെ.

സാജന്‍| SAJAN 16 January 2008 at 07:08  

സൂര്യനെ കാണാന്‍ കഴിയുന്നില്ല,
അതിനിടയില്‍ അസ്തമയം ആയോ?

Shades 16 January 2008 at 07:27  

awww... i can't see this picture...! how come???
:(

കുഞ്ഞായി | kunjai 16 January 2008 at 07:43  

ഇതാണ് മച്ചൂ പോട്ടം....
കൊട് കൈ

ശ്രീ 16 January 2008 at 07:46  

കിടിലന്‍‌ പടം.

നല്ല ഐഡിയ തന്നെ.

:)

Sharu (Ansha Muneer) 16 January 2008 at 08:06  

നല്ല ചിത്രം....

Shades 16 January 2008 at 08:09  

yess... seen it now..!
excellent shot..!!!

Unknown 16 January 2008 at 08:28  

അവര്‍ണ്ണനീയം.!!!!!

Gopan | ഗോപന്‍ 16 January 2008 at 08:47  

പടം കലക്കി..
വൈപ്പിന്‍കാരോട് ചോദിക്കേണ്ടി വരും.. കാരണം അറിയാന്‍..
പിന്നെ ഓസിയാര്‍ ഇഫക്റ്റ്‌ ആണോ എന്ന് പപ്പൂസ് പറയുമായിരിക്കും..
:-)

നിരക്ഷരൻ 16 January 2008 at 09:46  

from Raman Joshy joshykr@gmail.
to Manoj Ravindran manojravindran@gmail.com
date Jan 16, 2008 1:20 PM

Blonappan,
Fantastic vala...
നീ സുര്യനെയും കുടുക്കി അല്ലെ
Fonts are not showing properly in firefox!!!
Look at the attachment

Cheers
Joshy

Sandeep PM 16 January 2008 at 11:44  

എന്നിട്ട് അത് കണ്ടു കൈയ്യും കെട്ടി നിന്നു അല്ലെ .... :(

ഹരിശ്രീ 16 January 2008 at 14:01  

മനോജ് ഭായ്,


ഹോ .......ഇതിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ ? (ചുമ്മാ പറഞ്ഞതാണേ പിണങ്ങല്ലെ)

പ്രിയ ഉണ്ണികൃഷ്ണന്‍ 16 January 2008 at 14:47  

കലക്കന്‍ തന്നെ കേട്ടാ.

Teena C George 16 January 2008 at 14:49  

Superb!!!

പപ്പൂസ് 16 January 2008 at 15:41  

ഇതു കാണാനിത്തിരി വൈകിപ്പോയല്ലോ. വലേക്കുടുക്കിക്കളഞ്ഞല്ലേ??? അസ്തമിക്കാന്‍ കാത്തിരിക്കുവാ പപ്പൂസിവിടെ, ഹോ... എവടെ...! സൂപ്പറായിട്ടുണ്ട്! :)

ഗോപേഷ്... ഹി ഹി ഹി!!

Sherlock 16 January 2008 at 15:45  

ഗൊള്ളാം..:)‌

ഗീത 16 January 2008 at 17:32  

നല്ല ചിത്രം .

അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാല്‍...
എന്നൊ മറ്റോ വരുന്ന ഒരു കവിത പണ്ടു വായിച്ചതോര്‍മ്മ വരുന്നു, ഈ ചിത്രം കണ്ടപ്പോള്‍.

പ്രയാസി 17 January 2008 at 18:10  

കലക്കി..:)

മയൂര 17 January 2008 at 19:23  

വലയില്‍ കുടുണ്ടിയതു പോട്ടെ..
അതും ചീന വലയില്‍, ഹമ്മേ നോ രക്ഷ;)

ചിത്രം മനോഹരം :)

നിരക്ഷരൻ 18 January 2008 at 04:03  

ബയാന്‍, റീനി, സാജന്‍, ഷേഡ്‌സ്, കുഞ്ഞായീ, ശ്രീ, ഷാരു, ആഗ്നേയ, ഗോപന്‍, ജോഷി, ദീപു, ഹരിശ്രീ, പ്രിയ ഉണ്ണീകൃഷ്ണന്‍, ടീന സി.ജോര്‍ജ്ജ്, പപ്പൂസ്, ജിഹേഷ്, ഗീതാഗീതികള്‍, പ്രയാസി, മയൂര....വലയില്‍ കുടുങ്ങിയ സൂര്യനെ കാണാന്‍ എത്തി കമന്റടിച്ച എല്ലാവര്‍ക്കും നന്ദി.

വലയില്‍ കുടുങ്ങിയ സൂര്യനെ രക്ഷപ്പെടുത്തുന്ന പടം
പോസ്റ്റ് ചെയ്തിട്ടുണ്ട്. പോയി നോക്കിക്കോളൂ.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP