Monday 17 November 2008

മുത്തും പവിഴങ്ങളും


മുത്തും പവിഴങ്ങളും കോര്‍ത്തെടുത്തുണ്ടാക്കിയ വല. മഞ്ഞുവീണ പ്രഭാതത്തിലെ ഒരു പൂന്തോട്ടക്കാഴ്ച്ച.

32 comments:

കാപ്പിലാന്‍ 17 November 2008 at 03:45  

((((((0))))))))

Nat 17 November 2008 at 03:47  

beautiful...

പാമരന്‍ 17 November 2008 at 03:48  

ഹൊ! ന്‍റെ മുത്തേ...

ഹെന്തൊരു പടമാ ഹമുക്കേ...

Appu Adyakshari 17 November 2008 at 03:57  

നിരക്ഷരാ.. നല്ല ചിത്രം. അപൂര്‍വ്വമായേ ഇങ്ങനെകിട്ടാറുള്ളൂ ഒരു ക്യാമറയില്‍.

Rejeesh Sanathanan 17 November 2008 at 05:29  

:)

ചാണക്യന്‍ 17 November 2008 at 05:53  

നിരക്ഷരന്‍ മാഷെ,
താങ്കളില്‍ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കുന്നുണ്ട്...
‘മുത്തും പവിഴവും’ ആ പ്രതീക്ഷയെ തകര്‍ത്തില്ല..
അഭിനന്ദനങ്ങള്‍ ......

സുല്‍ |Sul 17 November 2008 at 06:17  

നല്ല ചിത്രം നിരു. പടം പിടിച്ചത് കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ :)
-സുല്‍

ശ്രീനാഥ്‌ | അഹം 17 November 2008 at 09:34  

good shot...

Y ddnt u try a more close up shot of the net...

കുറ്റ്യാടിക്കാരന്‍|Suhair 17 November 2008 at 10:25  

Nice... Very nice..

Jayasree Lakshmy Kumar 17 November 2008 at 12:34  

മനോഹരം. ഇതെവിടുന്നാ? നാട്ടീന്നാണോ?

നിരക്ഷരൻ 17 November 2008 at 12:46  

കാപ്പിലാന്‍ - അത് തേങ്ങായാണെങ്കില്‍ നന്ദി. ഏറുപടക്കമോ ബോംബോ മറ്റോ ആണെങ്കില്‍ നന്ദി തിരിച്ചെടുക്കുന്നു :)

നതാഷ - നന്ദി :)

പാമരന്‍ - ഹല്ല പിന്നെ...നന്ദീട്ടോ :)

അപ്പൂ - ഉവ്വോ ? എനിക്കറിയില്ലായിരുന്നു. നന്ദിട്ടോ :)

മാറുന്ന മലയാളീ - നന്ദി :)

ചാണക്യന്‍ - അങ്ങനെയുള്ള പ്രതീക്ഷകളൊന്നും ബേണ്ടാട്ടാ... :)

സുല്‍ - നല്ലൊരു ശനിയാഴ്ച്ചയായതൊകൊണ്ട് 9 മണി വരെ കിടന്നുറങ്ങി. പിന്നീടാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

ശ്രീനാഥ് - ക്ലോസപ്പ് എടുക്കുക അത്ര എളുപ്പമായിരുന്നില്ല. ക്ലോസപ്പാകുമ്പോഴേക്കും ഫോക്കസ് ചെയ്യുന്നത് ഏതെങ്കിലും കുറച്ച് മഴത്തുള്ളികളില്‍ മാത്രമായിപ്പോകുന്നു. മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോന്ന് അപ്പൂനോട് ചോദിക്കാം.

കുറ്റ്യാടിക്കാരാ - നന്ദി

ലക്ഷ്മീ - നാട്ടില്‍ എവിടാണ് ഇത്രയും സമ്പന്നരായ എട്ടുകാലികള്‍ ? ഇത് ലക്ഷ്മി ഇപ്പോള്‍ ജീവിക്കുന്ന രാജ്യത്ത് നിന്നുള്ള പടമാണ്. ഗില്‍‌ഫോര്‍ഡിലെ ഒരു സുഹൃത്തിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് ഇത് കണ്ടത്.

മുത്തും പവിഴങ്ങളും കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

ബൈജു (Baiju) 17 November 2008 at 12:50  

"മുത്തും പവിഴങ്ങളും കോര്‍ത്തെടുത്തുണ്ടാക്കിയ വല"— ചിത്രം പോലെ വിശേഷണവും മനോഹരം.

വികടശിരോമണി 17 November 2008 at 12:59  

നിരക്ഷരാ,കലക്കൻ ചിത്രം.
ലക്ഷ്മിയുടെ ചോദ്യം എനിക്കുമുണ്ട്,ഇതെവിടെയാ?

വികടശിരോമണി 17 November 2008 at 13:00  

ശ്ശൊ!സോറി,മറുപടി കണ്ടില്ല.

smitha adharsh 17 November 2008 at 13:14  

റോസ് ചെടിയാണോ നിരൂ?

Sathees Makkoth | Asha Revamma 17 November 2008 at 13:25  

നല്ല ചിത്രം

ജിജ സുബ്രഹ്മണ്യൻ 17 November 2008 at 13:35  

ഇതില്‍ മുത്തുകള്‍ കണ്ടൂ പക്ഷേ ഒറ്റ പവിഴം പോലും കണ്ടില്ല.ഒളിച്ചിരിക്കുകയാണോ

Manikandan 17 November 2008 at 15:51  

വലയുടെ ഉടമസ്ഥനെക്കാണാനില്ല. കുറച്ചു മുത്തുകൾ അടിച്ചുമാറ്റിയാലോ. മനോജേട്ടാ എന്തെങ്കിലും വിരോധം ഉണ്ടോ?

എന്നത്തേയും പോലെ മറ്റൊരു മനോഹരചിത്രം.

Anonymous 17 November 2008 at 16:17  

കൊള്ളമല്ലോ നിരക്ഷരന്‍ ചേട്ടാ...

:D

ഹരീഷ് തൊടുപുഴ 17 November 2008 at 17:59  

വാഹ്!!! നന്നായിരിക്കുന്നു ചേട്ടാ...

ഇതുപോലൊരെണ്ണം എടുക്കണമെന്നു കരുതിയിരിക്കുകയായിരുന്നു പോസ്റ്റാന്‍...
ഇനി വേണ്ടാ അല്ലേ...

sv 18 November 2008 at 09:19  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

പൊറാടത്ത് 18 November 2008 at 10:19  

ഇതെപ്പൊ ഒപ്പിച്ചു മാഷേ.. കലക്കി...

തലക്കെട്ട് കണ്ടപ്പോൾ കരുതിയത്, നീരു പ്ലാറ്റ്ഫോമിൽ നിന്നും കടലിൽ ചാടി മുത്തും പവിഴവും വാരാൻ പോയി എന്നാ..:)

നവരുചിയന്‍ 18 November 2008 at 11:28  

മനോഹരം .... പക്ഷെ ഇതിലും നല്ല ഒരു ആംഗിള്‍ ഇതിന് ഉണ്ട് എന്ന് എന്‍റെ മനസ് പറയുന്നു .... എന്നാലും ഇങ്ങനെ കിട്ടുക ഒരു ഭാഗ്യം ആണ് ......അഭിനന്ദനങ്ങള്‍

P R Reghunath 18 November 2008 at 15:26  

Good photo

മയൂര 18 November 2008 at 22:40  

വൗ...മുത്തിനും പവിഴത്തിനും കടലിൽ പോകുന്നതെന്തിന്!!!
സൂപ്പർബ് :)

VINOD 19 November 2008 at 11:34  

excellent

Sekhar 20 November 2008 at 01:24  

Great shot man..

ശ്രീ 20 November 2008 at 11:16  

നന്നായിട്ടൂണ്ട്
:)

monsoon dreams 21 November 2008 at 14:04  

beautiful!wish the snap was a lil bigger so the water droplets could be seen clearly :-)

Unknown 28 November 2008 at 13:32  

കൊള്ളാം മനോഹരമായിരിക്കുന്നു

Anonymous 30 November 2008 at 08:33  

ethra manoharam ayalum ethum oru keni alle?? veruthe paranjathato. nannayirikunnu

ഗുപ്തന്‍ 2 December 2008 at 19:39  

Super !

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP