ജിഹേഷേ, വിജയകാന്തിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. വല്ല്യ നഷ്ടമായിപ്പോയി. പേര് പറയൂ തപ്പിയെടുത്ത് കാണാനാ.
പ്രയാസീ, ഞാന്‍ കുറെ ദിവസം ഈ ക്രെയിനിന്റെ ഹുക്ക് കിട്ടാന്‍ വേണ്ടി കാത്തിരുന്നു. ഒരു ദിവസം ഹുക്ക് വെളിയില്‍ വന്നപ്പോള്‍ കാര്‍മേഘം കാരണം സൂര്യന്‍ വെളിയില്‍ വന്നില്ല. പ്രയാസി ഏത് ഓണ്‍ഷോറിലാ?
വാല്‍മീകീ, അന്താരാഷ്ട്ര അവാര്‍ഡൊന്നും കിട്ടീലെങ്കിലും ഒരു ബൂലോക അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ( അതിമോഹം. അല്ലാതെന്തു പറയാനാ ?)
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ . 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍ ഉറങ്ങുന്നുണ്ട്.
ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് ഈയുള്ളവന്റെ ലക്ഷ്യം.
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.
20 comments:
ഭാഗ്യം!
ഞാനൊരു ക്രെയിനുമായി അങ്ങോട്ടു വരണോന്ന് ആലോചിയ്ക്കുവായിരുന്നു.
;)
ഹ ഹ ..
കുടുക്കിയ ആളുതന്നെ രക്ഷപെടുത്തിയല്ലൊ,അതു നന്നായി..
from Reeni reenit@gmail.com
to manojravindran@gmail.com
date Jan 18, 2008 9:07 AM
subject Chat with Reeni
8:49 AM Reeni: ഹാവു, രക്ഷപെട്ടല്ലോ സൂര്യന്‍. ഇന്നു പകല്‍ ഇതായിരുന്നോ ജോലി?
വലയില്പ്പെട്ട സൂര്യന് കൊച്ചീലായിരുന്നല്ലോ?
കള്ളന് പൊങ്ങിയത് ദൂഫായീലാ അല്ലിയോ …
ഹ,ഹ ഇതു കലക്കി..
ചില സമയത്ത് റിഗ്ഗിലെ ക്രെയിനിന്റെ കൊളുത്തില്‍ ഇവനെ ഞാന്‍ ഫോക്കസ് ചെയ്യാറുണ്ട്..
പോസ്റ്റ് നന്നയി..:)
ഇതു കലക്കി
ഹ ഹ ..
പടവും അടിക്കുറിപ്പും നന്നായി..
ഹ ഹ
ഉഗ്രന്‍
പടവും അടിക്കുറുപ്പും സൂപ്പര്‍...
ഇനി കുടുങ്ങാതെ നൊക്കണേ, അസ്തമിച്ചില്ലേല്‍ മൊത്തത്തില്‍ പ്രശ്നാ...
മിടുക്കന്‍. ഒരു അന്താരഷ്ട്ര അവാര്‍ഡിനുള്ള സ്കോപ്പ് ഉണ്ട്. കലക്കന്‍ പടം.
excellent..!
ഇങ്ങളാരാ വിജയകാന്താ :)
(റെഫ്: ഭൂമിയെ ഉല്‍ക്കയില്‍ നിന്നും രക്ഷിക്കുന്ന വിജയകാന്തിന്റെ സില്‍മ)
എനിക്ക് വയ്യാ.., ഈ മനോജ് ഭായ് യുടെ ഓരോരോ.. വിളയാട്ടങ്ങളേ... :)
കലക്കി....
നന്നായിട്ടോ...
അല്ലെങ്കില്‍ ബുദ്ധിമുട്ടായേനേ....
ഇതിനുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലോ....????
ആ ക്രെയിനില്ലായിരുന്നുവെങ്കില്‍........
സൂര്യനെ രക്ഷപെടുത്തിയതിന്റെ ക്ഷീണം കൊണ്ടാകും അല്ലെ രണ്ടു ദിവസം വരാതിരുന്നത്.... എന്തായാലും രക്ഷപെട്ടല്ലൊ :)
വളരെ നല്ല ചിത്രം
ശ്രീ, കാനനവാസന്‍, റീനി, സാക്ഷരന്‍, പ്രയാസി,കെ.എം.എഫ്, ഗോപന്‍, കുഞ്ഞായി, മയൂര, പ്രിയ ഉണ്ണികൃഷ്ണന്‍, വാല്‍മീകി, ഷേഡ്സ്, ജിഹേഷ്, നജീം, ഹരിശ്രീ, ഗീതാഗീതികള്‍, ഷാരു, ആഷ...
സൂര്യന്‍ രക്ഷപ്പെട്ടത് കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ജിഹേഷേ, വിജയകാന്തിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. വല്ല്യ നഷ്ടമായിപ്പോയി. പേര് പറയൂ തപ്പിയെടുത്ത് കാണാനാ.
പ്രയാസീ, ഞാന്‍ കുറെ ദിവസം ഈ ക്രെയിനിന്റെ ഹുക്ക് കിട്ടാന്‍ വേണ്ടി കാത്തിരുന്നു. ഒരു ദിവസം ഹുക്ക് വെളിയില്‍ വന്നപ്പോള്‍ കാര്‍മേഘം കാരണം സൂര്യന്‍ വെളിയില്‍ വന്നില്ല. പ്രയാസി ഏത് ഓണ്‍ഷോറിലാ?
വാല്‍മീകീ, അന്താരാഷ്ട്ര അവാര്‍ഡൊന്നും കിട്ടീലെങ്കിലും ഒരു ബൂലോക അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ( അതിമോഹം. അല്ലാതെന്തു പറയാനാ ?)
Hennalum hente niraskhara, sooriyanodithuvendayirunnu.
Post a Comment