Tuesday, 22 January 2008

ഉറക്കമത്സരംചിത്രത്തിന് നല്ലൊരു അടിക്കുറിപ്പ് പ്രതീക്ഷിക്കുന്നു.


(ജെയ്‌ദീപ് എന്ന ഒരു സുഹൃത്ത് ഈയടുത്ത ദിവസം അയച്ചുതന്ന ഒരു കുടുംബചിത്രമാണിത്. ഉച്ച ഭക്ഷണവും കഴിഞ്ഞ് ടി.വി.യുടെ മുന്നിലിരുന്ന് ഉറങ്ങുന്ന ഈ സംഘത്തിന്റെ പടം ഏടുത്തത് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ.)

29 comments:

Sharu.... 22 January 2008 at 11:33  

ആഹാ.....ഞാന്‍ തന്നെ ആദ്യം....തേങ്ങയടിച്ചേക്കാം.. ഠേ......

കൊള്ളാം...കിടിലന്‍ ചിത്രം!!!!

sindu 22 January 2008 at 12:30  

uncle bun and his 3 children.

Nishad 22 January 2008 at 12:43  

ഒരു പട്ടി കൂടി ഉണ്ടായിരുന്നെങ്കില്‍ കുട്ടി പുറത്തായേനേ!!!!!!

പ്രയാസി 22 January 2008 at 12:58  

ഹ,ഹ ഇതു കലക്കി..!

എന്തായാലും “ലക്കി വൈഫ്”

ശ്രീ 22 January 2008 at 13:14  

“ഉറങ്ങാന്‍‌ അങ്ങെനിയ്ക്കരികില്‍‌ വേണം...
ഉണരുമ്പോഴെന്‍‌ കണിയായിടേണം...”


ഇങ്ങനെ ആയാലോ നിരക്ഷരന്‍‌ ചേട്ടാ?

പപ്പൂസ് 22 January 2008 at 14:12  

ഒരുമയുണ്ടെങ്കില്‍... ദാ, ഇങ്ങനേം ഉറങ്ങാം! ;)

ഓ.ടോ: സമ്മാനമുണ്ടോ, എങ്കില്‍ ഇനീം അടിക്കുറിപ്പു തരാം!

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| 22 January 2008 at 15:18  

നാം രണ്ട്. നമുക്ക് മൂന്ന് :)

പ്രിയ ഉണ്ണികൃഷ്ണന്‍ 22 January 2008 at 16:21  

ഹ ഹ ഹ കൊള്ളാം...

നിദ്രയ്ക്കെന്തിന് പൊന്മെത്ത

മിന്നാമിനുങ്ങുകള്‍ //സജി.!! 22 January 2008 at 18:37  

സകുടുമ്പം സന്തുഷ്ട കുടുമ്പം

ഗോപന്‍ - Gopan 22 January 2008 at 21:57  

ജയ ദീപിന്‍റെ ആത്മഗതം:
ഒരു കമ്പനിക്ക് വിളിച്ചപ്പോ പട്ടിവരെ വന്നു, എന്നാലും അവള്‍ വന്നില്യ..അമ്പടി ഭാര്യേ..!

മയൂര 23 January 2008 at 03:54  

ആരാദ്യം ഉണരും ആരാദ്യം ഉണരും,
ഉണരാനും വയ്യ ഉറങ്ങാനും വയ്യ...

asha 23 January 2008 at 09:50  

ഹ ഹ ഹ
എന്തായിത് എന്റമ്മേ!

asha 23 January 2008 at 09:50  

ഹ ഹ ഹ
എന്തായിത് എന്റമ്മേ!

കുഞ്ഞായി 23 January 2008 at 11:57  

ഹ ഹ ഹ
പട്ടി ജനിച്ച നക്ഷത്രത്തിന്റെ ഗുണം

തറവാടി 23 January 2008 at 16:45  

നിരക്ഷരാ ,
ഇതു നന്നയിട്ടൊ ;)

(അടിക്കുറിപ്പ് മനസ്സിലുണ്ട് , എഴുതിയാല്‍ ..... , ആ തടിയന്‍‌റ്റെ തടി കണ്ടീട്ടെഴുതാന്‍ മനസ്സുവരുന്നില്ല :))

ഏ.ആര്‍. നജീം 23 January 2008 at 19:07  

ഹ ഹാ.... എന്താ പടം...!

മനോജ് പട്ടേട്ട് 24 January 2008 at 07:25  

അങ്ങേരുടെ വലതു വശത്തുള്ളതു ആരുടെ മക്കളാ?(മാപ്പ് just a comment)

Giri 24 January 2008 at 08:14  

Bharya engine irikummo aavo?

മന്‍സുര്‍ 24 January 2008 at 10:04  

നിരക്ഷരന്‍...

നല്ല ചിത്രം.......മനോഹരം

ഇനി ഒന്ന്‌ മയങ്ങാം....1മണികൂറെങ്കിലുമാവും അടുത്ത റിയാലിറ്റി ഷോ തുടങ്ങാന്‍............

നന്‍മകള്‍ നേരുന്നു

നിരക്ഷരന്‍ 24 January 2008 at 11:31  

from meriliya louis - meriliya1969@yahoo.com.au
Jan 23 (22 hours ago)
to Manoj Ravindran manojravindran@gmail.com
date Jan 23, 2008 12:37 PM
subject sleep
signed-by yahoo.com.au

hi manoj,
jaideep and family's sleep'' adipoli''

congrats to pushpa
shall i send a comment to jaideep?

meriliya

pts 25 January 2008 at 11:10  

ഇവിടെ ഞാന്‍ അദ്യമായാണ്.തീര്‍ ച്ചയായും വളരെ നല്ല ചിത്രങള്‍ .ബ്ളോഗില്‍ വന്ന് നല്ല വാക്ക് തന്നതിന്‍ നന്ദി.പിന്നെ എന്റെ ഫോട്ടോകള്‍ അധികവും തലശ്ശേരിയില്‍ നിന്ന് കണ്ടെത്തിയത്താണ്.

ഖാന്‍പോത്തന്‍കോട്‌ 26 January 2008 at 07:03  

Hi
അവനവന്‍ കിടക്കെണ്ടിടത്ത് അവനവന്‍ കിടന്നില്ലേല്‍ അവിടെ പട്ടി കേറി കിടക്കും ഇപ്പോള്‍ മനസിലായി...!!
സ്നേഹത്തോടെ ...ഖാന്‍ പോത്തന്‍കോട് ദുബായ്
www.keralacartoons.blogspot.com

പൈങ്ങോടന്‍ 26 January 2008 at 12:30  

കുംഭക‌ര്‍‌ണ്ണ കുടുംബം!!!


ഞാന്‍ നാടുവിട്ടൂ!!!

..വീണ.. 27 January 2008 at 13:52  

പ്രിയേ, റിയാലിറ്റി ഷോ കണ്ണീര്‍ മഴ കണ്ടു നേരം കളയാന്‍ ഞങ്ങളില്ല...ഡോണ്ട് ഡിസ്റ്റര്‍ബ് അസ്..

നിരക്ഷരന്‍ 27 January 2008 at 15:12  

ഷാരൂ, സിന്ധൂ, നിഷാദ്, പ്രയാസീ, ശ്രീ, പപ്പൂസ്, ജിഹേഷ്, പ്രിയ ഉണ്ണികൃഷണന്‍, മിന്നാമിനുങ്ങുകള്‍, ഗോപന്‍ , മയൂര, ആഷ, കുഞ്ഞായീ, തറവാടീ, നജീം, മനോജ് പട്ടേട്ട് , ഗിരി, മന്‍സൂര്‍, മെറിലിയ, പി.ട്ടി.എസ്, ഖാന്‍ പോത്തന്‍‌കോട്, പൈങ്ങോടന്‍, വീണ.....
:) :) :)
ജയ്‌ദീപിനേയും കുടുംബത്തേയും കമന്റടിക്കാന്‍ വന്ന സകല ബൂലോകര്‍ക്കും നന്ദി.

ഒരു കാര്യം ഉറപ്പാണ്. അനുവാദം വാങ്ങിയിട്ടാണ് ഈ പടം പോസ്റ്റ് ചെയ്തതെങ്കിലും, ജയ്‌ദീപ് ഇനി എന്നെ കണ്ട ഭാവം പോലും കാണിക്കില്ല. അമ്മാതിരി കമന്റുകളല്ലെ ഓരോരുത്തര്‍ അടിച്ചിട്ട് നാട് വിട്ടിരിക്കുന്നത് !!!

ഗീതാഗീതികള്‍ 30 January 2008 at 17:39  

ഈ പടം ഞാന്‍ കോപ്പി ചെയ്തെടുത്തോട്ടെ, എന്റെ മോള്‍ക്ക് കൊടുക്കാന്‍?

എനിക്കിത് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

കാപ്പിലാന്‍ 3 February 2008 at 01:36  

nalla koorkkam valichulla urakkam

വിന്‍സ് 11 February 2008 at 01:24  

ഐ ലവ് ദിസ് പിക്ച്ചര്‍. ഇപ്പളാ കാണുന്നേ.

സപ്ന അനു ബി. ജോര്‍ജ്ജ് 21 February 2008 at 14:50  

ഉറക്കത്തിനെന്തു ശ്വാനന്‍ മനുഷ്യന്‍!
എല്ലാമെല്ലാം ഉറക്കത്തിലെ സ്വപ്നം!

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP