tag:blogger.com,1999:blog-9181438082316513707.post1630605866498516908..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: സൂര്യനെ രക്ഷപ്പെടുത്തി !!!നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger20125tag:blogger.com,1999:blog-9181438082316513707.post-23046544328318687892009-11-19T05:54:12.890+00:002009-11-19T05:54:12.890+00:00Hennalum hente niraskhara, sooriyanodithuvendayiru...Hennalum hente niraskhara, sooriyanodithuvendayirunnu.ദാമുhttps://www.blogger.com/profile/11256845047022773127noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-25796397085816092612008-01-24T12:12:00.000+00:002008-01-24T12:12:00.000+00:00ശ്രീ, കാനനവാസന്, റീനി, സാക്ഷരന്‍, പ്രയാസി,കെ.എം.എ...ശ്രീ, കാനനവാസന്, റീനി, സാക്ഷരന്‍, പ്രയാസി,കെ.എം.എഫ്, ഗോപന്, കുഞ്ഞായി, മയൂര, പ്രിയ ഉണ്ണികൃഷ്ണന്, വാല്മീകി, ഷേഡ്സ്, ജിഹേഷ്, നജീം, ഹരിശ്രീ, ഗീതാഗീതികള്‍, ഷാരു, ആഷ...
സൂര്യന് രക്ഷപ്പെട്ടത് കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.

ജിഹേഷേ, വിജയകാന്തിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. വല്ല്യ നഷ്ടമായിപ്പോയി. പേര് പറയൂ തപ്പിയെടുത്ത് കാണാനാ.

പ്രയാസീ, ഞാന്‍ കുറെ ദിവസം ഈ ക്രെയിനിന്റെ ഹുക്ക് കിട്ടാന്‍ വേണ്ടി കാത്തിരുന്നു. ഒരു ദിവസം ഹുക്ക് വെളിയില്‍ വന്നപ്പോള്‍ കാര്‍മേഘം കാരണം സൂര്യന് വെളിയില്‍ വന്നില്ല. പ്രയാസി ഏത് ഓണ്ഷോറിലാ?

വാല്മീകീ, അന്താരാഷ്ട്ര അവാര്‍ഡൊന്നും കിട്ടീലെങ്കിലും ഒരു ബൂലോക അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ( അതിമോഹം. അല്ലാതെന്തു പറയാനാ ?)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-79293477370588884082008-01-23T09:52:00.000+00:002008-01-23T09:52:00.000+00:00വളരെ നല്ല ചിത്രംവളരെ നല്ല ചിത്രംആഷ | Ashahttps://www.blogger.com/profile/00994217165831532212noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-1996705955441637372008-01-22T09:47:00.000+00:002008-01-22T09:47:00.000+00:00സൂര്യനെ രക്ഷപെടുത്തിയതിന്റെ ക്ഷീണം കൊണ്ടാകും അല്ലെ...സൂര്യനെ രക്ഷപെടുത്തിയതിന്റെ ക്ഷീണം കൊണ്ടാകും അല്ലെ രണ്ടു ദിവസം വരാതിരുന്നത്.... എന്തായാലും രക്ഷപെട്ടല്ലൊ :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-62320268167100951082008-01-21T17:54:00.000+00:002008-01-21T17:54:00.000+00:00ആ ക്രെയിനില്ലായിരുന്നുവെങ്കില്........ആ ക്രെയിനില്ലായിരുന്നുവെങ്കില്........ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-88659998352935116632008-01-21T11:55:00.000+00:002008-01-21T11:55:00.000+00:00നന്നായിട്ടോ...അല്ലെങ്കില്‍ ബുദ്ധിമുട്ടായേനേ....ഇതി...നന്നായിട്ടോ...

അല്ലെങ്കില്‍ ബുദ്ധിമുട്ടായേനേ....

ഇതിനുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലോ....????ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-69752238381039394262008-01-19T17:28:00.000+00:002008-01-19T17:28:00.000+00:00എനിക്ക് വയ്യാ.., ഈ മനോജ് ഭായ് യുടെ ഓരോരോ.. വിളയാട്...എനിക്ക് വയ്യാ.., ഈ മനോജ് ഭായ് യുടെ ഓരോരോ.. വിളയാട്ടങ്ങളേ... :)

കലക്കി....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-80893472534824479842008-01-18T16:40:00.000+00:002008-01-18T16:40:00.000+00:00ഇങ്ങളാരാ വിജയകാന്താ :)(റെഫ്: ഭൂമിയെ ഉല്‍ക്കയില്‍ ന...ഇങ്ങളാരാ വിജയകാന്താ :)

(റെഫ്: ഭൂമിയെ ഉല്‍ക്കയില്‍ നിന്നും രക്ഷിക്കുന്ന വിജയകാന്തിന്റെ സില്മ)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-11433855110450722672008-01-18T16:15:00.000+00:002008-01-18T16:15:00.000+00:00excellent..!excellent..!Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-71721059348713975402008-01-18T15:13:00.000+00:002008-01-18T15:13:00.000+00:00മിടുക്കന്. ഒരു അന്താരഷ്ട്ര അവാര്‍ഡിനുള്ള സ്കോപ്പ്...മിടുക്കന്. ഒരു അന്താരഷ്ട്ര അവാര്‍ഡിനുള്ള സ്കോപ്പ് ഉണ്ട്. കലക്കന്‍ പടം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-47695653356540488902008-01-18T14:28:00.000+00:002008-01-18T14:28:00.000+00:00ഇനി കുടുങ്ങാതെ നൊക്കണേ, അസ്തമിച്ചില്ലേല് മൊത്തത്ത...ഇനി കുടുങ്ങാതെ നൊക്കണേ, അസ്തമിച്ചില്ലേല് മൊത്തത്തില്‍ പ്രശ്നാ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-83656495342279013242008-01-18T14:09:00.000+00:002008-01-18T14:09:00.000+00:00പടവും അടിക്കുറുപ്പും സൂപ്പര്‍...പടവും അടിക്കുറുപ്പും സൂപ്പര്‍...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-18359845066942174362008-01-18T12:01:00.000+00:002008-01-18T12:01:00.000+00:00ഹ ഹഉഗ്രന്ഹ ഹ
ഉഗ്രന്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-18360208513360688742008-01-18T08:40:00.000+00:002008-01-18T08:40:00.000+00:00ഹ ഹ ..പടവും അടിക്കുറിപ്പും നന്നായി..ഹ ഹ ..
പടവും അടിക്കുറിപ്പും നന്നായി..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-75693488820250358492008-01-18T07:59:00.000+00:002008-01-18T07:59:00.000+00:00ഇതു കലക്കിഇതു കലക്കിK M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-55008855217933865052008-01-18T07:36:00.000+00:002008-01-18T07:36:00.000+00:00ഹ,ഹ ഇതു കലക്കി..ചില സമയത്ത് റിഗ്ഗിലെ ക്രെയിനിന്റെ ...ഹ,ഹ ഇതു കലക്കി..

ചില സമയത്ത് റിഗ്ഗിലെ ക്രെയിനിന്റെ കൊളുത്തില്‍ ഇവനെ ഞാന്‍ ഫോക്കസ് ചെയ്യാറുണ്ട്..

പോസ്റ്റ് നന്നയി..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-18349048493637123162008-01-18T05:15:00.000+00:002008-01-18T05:15:00.000+00:00വലയില്‍പ്പെട്ട സൂര്യന് കൊച്ചീലായിരുന്നല്ലോ? കള്ളന് ...വലയില്‍പ്പെട്ട സൂര്യന് കൊച്ചീലായിരുന്നല്ലോ?
കള്ളന് പൊങ്ങിയത് ദൂഫായീലാ അല്ലിയോ …സാക്ഷരന്‍https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-6084732669780137512008-01-18T05:10:00.000+00:002008-01-18T05:10:00.000+00:00from Reeni reenit@gmail.comto manojravindran@gmai...from Reeni reenit@gmail.com
to manojravindran@gmail.com

date Jan 18, 2008 9:07 AM
subject Chat with Reeni
8:49 AM Reeni: ഹാവു, രക്ഷപെട്ടല്ലോ സൂര്യന്. ഇന്നു പകല്‍ ഇതായിരുന്നോ ജോലി?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-37433573386168394452008-01-18T05:07:00.000+00:002008-01-18T05:07:00.000+00:00ഹ ഹ .. കുടുക്കിയ ആളുതന്നെ രക്ഷപെടുത്തിയല്ലൊ,അതു നന...ഹ ഹ ..
കുടുക്കിയ ആളുതന്നെ രക്ഷപെടുത്തിയല്ലൊ,അതു നന്നായി..കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-26488007881706507042008-01-18T04:54:00.000+00:002008-01-18T04:54:00.000+00:00ഭാഗ്യം!ഞാനൊരു ക്രെയിനുമായി അങ്ങോട്ടു വരണോന്ന് ആലോച...ഭാഗ്യം!

ഞാനൊരു ക്രെയിനുമായി അങ്ങോട്ടു വരണോന്ന് ആലോചിയ്ക്കുവായിരുന്നു.
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com