Monday, 14 January 2008

വക്കീലൊക്കെ കോടതീല്



ക്കീലൊക്കെ അങ്ങ് കോടതീല്.
ഞങ്ങളിപ്പോ ഈ കാറിന്റെ പുറത്തിരുന്നെന്ന് വെച്ച് എന്താകാനാ ?
സാറ് പോയി കേസ് കൊടുക്കുമോ ?
എങ്കി കൊട്.

19 comments:

ശ്രീ 14 January 2008 at 09:04  

ഹല്ല പിന്നെ... പിള്ളേരുടെ അടുത്താ ഇയ്യാളുടെ കളി? വവ്വാലിനെ പോലെ കറുത്ത കോട്ടുമിട്ടോന്റു നടന്നോളും... (കണ്ടിട്ടു തന്നെ പേടിയാവണു)

:)

കുഞ്ഞായി | kunjai 14 January 2008 at 11:50  

ഹ ഹ
ഈ വക്കീലിനെ വെരട്ടിയവരില്‍ പൂജ ആരുവ്വ...

ഗീത 14 January 2008 at 12:21  

എതാ ഈ പൊന്നോമനകള്‍?

രണ്ടുപേര്‍ക്കും എന്റെ വക ഒരോ ചക്കരയുമ്മ.

വാവകളുടെ പേരുകൂടി എഴുതരുതൊ?

ഫസല്‍ ബിനാലി.. 14 January 2008 at 12:23  

Vidamaattai..? caarinmel irikkaan vidamaattai?
ennaatto enikku thoannitathu...
congrats

പപ്പൂസ് 14 January 2008 at 16:55  

ഹ ഹ ഹ! ചുള്ളത്തികള്‍. ഒരാളുടെ മുഖത്ത് ’ഈ നിരക്ഷരകുക്ഷിയെക്കൊണ്ടു തോറ്റു’ എന്നെഴുതി വച്ചിരിക്കുന്നതു കാണാം! :)

പ്രിയ ഉണ്ണികൃഷ്ണന്‍ 14 January 2008 at 18:44  

ഹ ഹ ഹ കൊള്ളാലോ മിടുക്കികള്‍

പ്രയാസി 14 January 2008 at 20:12  

കുഞ്ഞു വാവാച്ചികള്‍ കൊള്ളാലാ..

കുറച്ചൂടി ബെലുതായിട്ട് നല്ലോണം പടിക്കണം കേട്ടാ..

ഈ ബ്ലോഗറെ പോലാകരുത്..

ബ്ലുമ്മാ‍ാ‍ാ‍ാസ്..:)

ദിലീപ് വിശ്വനാഥ് 14 January 2008 at 20:16  

നിരക്ഷരാ... എന്തിനാ കുട്ടികളോട്?

സാജന്‍| SAJAN 14 January 2008 at 22:04  

നേഹയുടെയും പൂജയുടേയും ഇരിപ്പ് കലക്കി:):)
ഇവര്‍ നിറിന്റ്റെ മക്കള്‍ ആണോ?

Sharu (Ansha Muneer) 15 January 2008 at 05:45  

കുഞ്ഞുവാവക്കുട്ടികള്‍ കലക്കി....:)

നിരക്ഷരൻ 15 January 2008 at 06:51  

ശ്രീ അങ്കില്‍ :-)
കുഞ്ഞായി അങ്കില്‍:-)

ഗീതാഗീതികള്‍ ആന്റി :-)ഞങ്ങള്‍ നേഹയും , പൂജയും. ആന്റിക്കും ഒരു വല്ല്യ ചക്കര ഉമ്മ.

ഫസല്‍ അങ്കിള്‍ :-)അങ്ങിനേം വേണമെങ്കില്‍ പറയാം.
പപ്പൂസ് അങ്കിള്‍ :-)അങ്കിള് പറഞ്ഞത് ശരിയാ.

പ്രിയ ആന്റി :-)

പ്രയാസി അങ്കിള്‍ :-)ഞങ്ങള്‍ ഇപ്പോള്‍ 2ലും, 3ലും ആണ് പഠിക്കുന്നത്. വലുതാകട്ടെ ഞങ്ങളും ബ്ലോഗിനികളാകും.

വാല്‍മീകി അങ്കിള്‍:-)അങ്ങിനെ ചോദിക്ക്.

സാജന്‍ അങ്കിള്‍ :-)ഞങ്ങളിനീം ഇതുപോലെ കയറി ഇരിക്കും. അങ്കിള് ഞങ്ങടെ പേര് കണ്ടുപിടിച്ചല്ലേ ?
എന്റെ കൂട്ടുകാരി,3 വയസ്സുകാരി പൂജയാണ് വലത്തു വശത്തിരിക്കുന്നത്. കാറ് പൂജേന്റെ അഛന്റേതു തന്നെയാണ്. എനിക്ക് 2 വയസ്സ്. എന്റെ അഛനാണ് ഈ പടം എടുത്ത് കുഴപ്പം മുഴുവന്‍ ഉണ്ടാക്കിയത്.

ഷാരു ആന്റീ :-)ഞങ്ങളിപ്പോ വാവക്കുട്ടികളൊന്നുമല്ല കേട്ടോ. നേഹയ്ക്ക് 7 വയസ്സും, പൂജയ്ക്ക് 8 വയസ്സും ആയി.

എല്ലാവര്‍ക്കും ചക്കരയുമ്മ.
നേഹ & പൂജ

Sherlock 15 January 2008 at 07:38  

നേഹയും പൂജയും കൊള്ളാലോ...ഇപ്പഴേ വിരട്ടി തുടങ്ങി :)

ഹരിശ്രീ 15 January 2008 at 07:48  

ഹഹ..

വക്കില്‍ വിരണ്ടുകാണും അല്ലേ...

ഹഹ്ഹ

sindu 15 January 2008 at 08:28  

so cute kids. u did not mention their names, where do they belong to, who they r.

ഖാന്‍പോത്തന്‍കോട്‌ 15 January 2008 at 13:07  

ഹായ് ...!
ചിത്രം രസാവഹം ...!!
അടിക്കുറുപ്പ്‌ സു‌പ്പര്‍ ......!!
ആശംസകള്‍...!!!
സ്നേപുര്‍വ്വം .... ഖാന്‍പോത്തന്‍കോട് ... ദുബായ്
www.keralacartoons.blogspot.com

മയൂര 15 January 2008 at 19:49  

അതങ്ങ് കോടതീല് പറഞ്ഞാന്‍ മതി:)
നേഹയ്ക്കും,പൂജയ്ക്കും ഒരു വല്ല്യ ചക്കര ഉമ്മ.

ഏ.ആര്‍. നജീം 16 January 2008 at 00:13  

ഹ ഹാ... ഹല്ല പിന്നെ.... :)

കാനനവാസന്‍ 16 January 2008 at 05:01  

ഹ ഹ....
വക്കീലാ...ദേ കോട്ട്....

അടിക്കുറിപ്പ് അടിപോളി.

d 21 January 2008 at 08:03  

ഹാവൂ! എന്താ ഒരു സ്റ്റൈല് ആ നോട്ടത്തിന്!

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP