Wednesday, 13 January 2010

മഹേശ്വരന്‍


ലോകത്തിലെ ഏറ്റവും ഉയരമുള്ള മഹേശ്വരപ്രതിമ. 123 അടി കിളരമുള്ള ഈ പ്രതിമയുണ്ടാക്കാന്‍ ചിലവായത് 5 കോടി രൂപയും 2 വര്‍ഷവുമാണ്.

കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലെ തീരദേശഗ്രാമമായ മുരുദ്വേശ്വറില്‍ നിന്നൊരു ദൃശ്യം.

44 comments:

ഡോക്ടര്‍ 13 January 2010 at 13:05  

യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ യാത്രാ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു... :)

ആഗ്നേയ 13 January 2010 at 13:38  

awesome

jayalekshmi 13 January 2010 at 15:17  

ഒരിക്കല്‍ ബാംഗ്ലൂര്‍ സന്ദര്‍ ശനത്തില്‍ ഇതിന്റെ ചെറിയ പതിപ്പു കണ്ടു .
ഈ ആംഗിള്‍ ദര്‍ ശനം എങ്ങിനെ കിട്ടി ?

Aasha 13 January 2010 at 16:02  

amazing Shot !!!!

വയനാടന്‍ 13 January 2010 at 16:31  

മനോഹരമായ ആംഗിൾ.
കൊങ്കണിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന ഗ്രാമമാണോ ഭട്കൽ

krishnakumar513 13 January 2010 at 17:07  

വിവരണം ഉടനടി പ്രതീക്ഷിക്കുന്നു.........

sherriff kottarakara 13 January 2010 at 17:15  

ചിത്രം കണ്ടപ്പോൾ അവിടെ ചെന്നെത്തി ചേരാൻ മോഹമുദിക്കുന്നു.

sherriff kottarakara 13 January 2010 at 17:15  

ചിത്രം കണ്ടപ്പോൾ അവിടെ ചെന്നെത്തി ചേരാൻ മോഹമുദിക്കുന്നു.

Vineeth 13 January 2010 at 17:17  

ee padam itrayum uyarathil ninnum engane eduthu..???

നിരക്ഷരന്‍ 13 January 2010 at 17:27  

@ jayalekshmi & @ Vineeth

പ്രതിമയുടെ അല്‍പ്പം മാറി നില്‍ക്കുന്ന ക്ഷേത്രഗോപുരത്തിന് പ്രതിമയേക്കാള്‍ ഉയരമുണ്ട്. അതിന്റെ മുകളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

@ വയനാടന്‍ - അതെ ആ ഭട്ക്കല്‍ തന്നെ ഈ ഭട്ക്കല്‍ .

മഹേശ്വരനെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

ഓഫ് ടോപ്പിക്ക് :- ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന പേരില്‍ ഒരു യാത്രാവിവരണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒരുപാട് പോസ്റ്റുകള്‍ ഉണ്ടാകും അത്. എപ്പോള്‍ തീരുമെന്നോ എപ്പോള്‍ പോസ്റ്റാന്‍ പറ്റുമെന്നോ യാതൊരു ഉറപ്പുമില്ല. കഴിഞ്ഞാല്‍ കഴിഞ്ഞു. അന്ന് പോസ്റ്റുന്നതായിരിക്കും :)

പൈങ്ങോടന്‍ 13 January 2010 at 18:00  

നല്ല പടം

ഇത്ര ഉയരത്തില്‍ നിന്നും എടുത്തതുകൊണ്ട് പ്രതിമയുടെ വലുപ്പം എത്രയുണ്ടെന്ന് ശരിക്ക് ചിത്രത്തില്‍നിന്നും മനസ്സിലാക്കം

MANIKANDAN [ മണികണ്ഠന്‍‌ ] 13 January 2010 at 18:27  

പ്രതിമയുടെ വലുപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്ന ചിത്രം. മനോഹരമായിരിക്കുന്നു. കൊച്ചി മുതല്‍ ഗോവ വരെയുള്ള യാത്രാബ്ലോഗുകള്‍ക്കായി കാത്തിരിക്കുന്നു.

Thaikaden 13 January 2010 at 22:33  

Wonderful...

മാണിക്യം 13 January 2010 at 22:56  

മനോഹരമായചിത്രം.
ഇതിന് ചിലവായ തുകയോ കാലമോ ഒരു നഷ്ടമല്ല
അത്രക്ക് നന്നായിരിക്കുന്നു.ഇവിടെ സമയം ചിലവിടാന്‍ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെ ആവും.
ദീര്‍ഘവിവരണവുമായിട്ടുള്ള പോസ്റ്റിനു കാത്തിരിക്കുന്നു

Rainbow 14 January 2010 at 01:29  

വളരെ നന്നായിട്ടുണ്ട് .പ്രതിമയുടെ grandeur ശരിക്കും അനുഭവപ്പെടും .അഭിനന്ദനങ്ങള്‍

Micky Mathew 14 January 2010 at 02:36  

വളരെ മനൊഹരം .... ആശംസകൾ..

siva // ശിവ 14 January 2010 at 05:38  

കണ്ടതില്‍ വച്ചേറ്റവും മനോഹരമായ മുരുഡേശ്വര്‍ ചിത്രം!

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം 14 January 2010 at 06:13  

Excellent!!

പുള്ളിപ്പുലി 14 January 2010 at 09:05  

തകർപ്പൻ പടം

clash 14 January 2010 at 09:22  

great photo :D

Have to say here that Murdeshwar is one of the crappiest places i ve ever been to.

In all terms the place is screwed, be it the monopolistic presence of RN shetty with his hotels and resorts or the monstrous 22 story gopruam that he has built there.

The place is a typical example of abuse on nature with unwieldy constructions both the gopuram and the statue destroying the natural beauty of the place.

RN shetty invested where the money is - religion and he is probably reaping rewards but it has destroyed the place.

സജി 14 January 2010 at 16:25  

ന്റമ്മോ... പടുകൂറ്റനാണല്ലോ..?
ഇതുപോലൊരെണ്ണം ഹരിദ്വാറിലും കണ്ടു.
പിന്നെ യാത്രാ വിവരണം എപ്പൊഴാ തുടങ്ങുക..?

എന്റെ വിവരണകച്ചേരി നിര്‍ത്തനാ...!!

ചാണക്യന്‍ 14 January 2010 at 17:05  

മഹേശ്വര ചിത്രം തകർത്തു നീരു....

കൊച്ചി മുതൽ ഗോവവരെ...വേഗം പോരട്ടെ......:):)

moo 15 January 2010 at 14:14  

http://www.youtube.com/watch?v=zeHP1RNqOwM

Here's a video using this picture. It is Siva Manasa Pooja of Aadi Sankara.

jyo 16 January 2010 at 07:21  

പ്രതിമയും,അതിന്റെ പശ്ചാത്തലവും മനോഹരം

Captain Haddock 18 January 2010 at 11:51  

nice

lekshmi 23 January 2010 at 14:02  

ee padam ethra uyarathil ninum engine edukkan saadhichu ennorkkukayaanu..manaharamaayirikunu..
onu nerittu kaanan thonukayaanu

pattepadamramji 24 January 2010 at 14:52  

ഞാന്‍ ആദ്യമായാണ്‌ ഇത് കാണുന്നത്. ചിത്രത്തില്‍ നിന്ന് അതിന്റെ വലിപ്പവും ഗാംഭീര്യവും വളരെ വ്യക്തമാവുന്നു.

Rani Ajay 27 January 2010 at 14:54  

Amazing shot....

Kunjipenne - കുഞ്ഞിപെണ്ണ് 27 January 2010 at 20:58  
This comment has been removed by the author.
Kunjipenne - കുഞ്ഞിപെണ്ണ് 27 January 2010 at 20:59  

ഗംഭീരം മനോഹരം

jayarajmurukkumpuzha 30 January 2010 at 05:33  

bestwishes

الصقر الجرئ 31 January 2010 at 16:19  

oh my god
fantastic picture

best wishes

اخبار الفن و النجوم 2 February 2010 at 04:06  

nice pic thankssss & dats my blog i hope u visit me

http://ngomnews.blogspot.com

അഭി 13 February 2010 at 13:06  

മനോഹരം !

umesh 17 February 2010 at 04:54  

gambheeram suhruthe.

y 19 February 2010 at 23:59  

so nice! where is here?

അജിത്‌ മേമ്മുറി 21 February 2010 at 11:47  

ohh..super snap and thanks for your information...

kasrani 3 March 2010 at 12:24  

very very good sit yourvisit
me sit

مهدی امیرزاده 8 March 2010 at 04:15  

Hello
Well being
Do beauty blog
Mehdi and I'm Iranian
I want that you can exchange the Lake
This to me is stirring
'll Be waiting for you
You can also my blog at the bottom select your country language to be translated into your language
Automotive Forums
Bye
My address:


www.bazchamran.blogfa.com

മൈലാഞ്ചി 15 March 2010 at 15:38  

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പഴാ ഈ പ്രതിമ കണ്ടത്.. ഗോപുരത്തില്‍ കയറാത്തതിനാല്‍ ഈ ദര്‍ശനം കിട്ടിയില്ല.. നന്ദി...ഇത് ഉണ്ടാക്കിയവരെ നമിച്ചു.... എന്നാലും എന്തോ ഒരു.....എന്തിനാ ഇതൊക്കെ എന്ന്... അങ്ങനെ ചോദിച്ചാല്‍ താജ്മഹല്‍ ഒക്കെ എന്തിനാ ന്ന് ചോദിക്കേണ്ടി വരും ല്ലേ? ആ..ഞാന്‍ ചോദ്യം ഉപേക്ഷിച്ചു...

വീ കെ 17 March 2010 at 12:01  

നല്ല ഷോട്ട്....!
നല്ല കുളിർമ്മ നൽകുന്ന അന്തരീക്ഷം...!!

ആശംസകൾ...

BINISH 18 March 2010 at 11:34  

oho good photography

ഒഴാക്കന്‍. 19 March 2010 at 04:51  

മനോഹരമായചിത്രം.

നിരക്ഷരന്‍ 1 May 2010 at 12:50  

മുരുദേശ്വരന്റെ മുഖത്തെ ഭാവമെന്താണ് ? കൃത്യമായി പറയാന്‍ ഞാനാളല്ല. കാശീനാഥന്റെ സൃഷ്ടിയില്‍ രൌദ്രവും ക്രോധവുമൊന്നുമല്ല തെളിഞ്ഞു നില്‍ക്കുന്നത്; കാമവുമല്ല. മുരുദ്വേശ്വറിലെ അറബിക്കടല്‍ പോലെതന്നെ ശങ്കരനും ശാന്തനാണെന്നാണ് എനിക്ക് തോന്നിയത്.

മുരുദ്വേശ്വര്‍ (കൊച്ചി മുതല്‍ ഗോവ വരെ ഭാഗം 13) യാത്രാവിവരണം വായിക്കാന്‍ ഇതിലേ പോകുക.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP