Sunday, 10 January 2010

സണ്‍ ബാത്ത്ണ്‍ബാത്ത് ഈ സായിപ്പിന്റേം മദാമ്മേന്റേം കുത്തകയൊന്നുമല്ലല്ലോ ?
എണ്ണതേക്കാതെ കിടന്നാലും ഉണങ്ങാന്‍ പറ്റ്വോന്ന് ഞങ്ങളൊന്ന് നോക്കട്ടെ.

നോര്‍ത്ത് ഗോവയിലെ ബീച്ചുകളൊന്നില്‍ നിന്നൊരു കാഴ്ച്ച.

27 comments:

വിഷ്ണു 10 January 2010 at 02:21  

ഒരു ബികിനി മോഡല്‍ ആണ് പ്രതീക്ഷിച്ചത്!!പക്ഷെ ഇതും കൊള്ളാം ;-)

വിഷ്ണു 10 January 2010 at 02:32  

എല്ലാവരുടെയം ശ്രദ്ധയ്ക്ക്‌ ഇന്നു ജനുവരി 10 ലോക നിരക്ഷരദിനം ആണ് !!
പിറന്നാള്‍ ആശംസകള്‍ പ്രിയ മനോജേട്ടാ

ഹരീഷ് തൊടുപുഴ 10 January 2010 at 02:45  

അറ്റ് ലീസ്റ്റ് അരചാണ്‍ തൂണിയെങ്കിലും പ്രതീക്ഷിച്ചു..
നിരാശ ഫലം..!!

കൊട്ടോട്ടിക്കാരന്‍... 10 January 2010 at 03:05  

ആഹാ...
ഇതു പ്യുവര്‍ ന്യൂഡ് സണ്‍ബാത്തുതന്നെ..!!!
കൂടെയുള്ളതാരാ...?

ധനേഷ് 10 January 2010 at 04:00  

ഗോവയിലെ ബീച്ചില്‍ വേറെ എന്തൊക്കെ കാഴ്ചകളുണ്ട്??
വെറുതെയല്ല ഇങ്ങേരെ നിരക്ഷരന്‍ എന്ന് വിളിക്കുന്നത്... :)
(നിരാശയിലെ നിന്നുണ്ടാവുന്ന ദേഷ്യം)

മനോജേട്ടാ.. വെറൈറ്റി പടം..

@വിഷ്ണു
ഇങ്ങനെ ഓരോരുത്തര്‍ അവരവരുടെ പേരില്‍ ദിനം ആഘോഷിക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കരുത്!!! :)
(വീണ്ടും സ്മൈലി)

പുള്ളിപ്പുലി 10 January 2010 at 04:56  

ഹ ഹാ ഇത് കലക്കീ

ചെലക്കാണ്ട് പോടാ 10 January 2010 at 05:03  

തുണി പ്രതീക്ഷിച്ചവര്‍ക്കെല്ലാം തെറ്റി. ഇത് ഫുള്ള് ന്യൂഡ് ആണല്ലോ :D

സജി 10 January 2010 at 05:25  

ഇടതു വശത്തു കിടക്കുന്നവരേയും ഒന്നു ക്ലൊസപ്പില്‍ കാണിച്ചാല്‍ കൊള്ളാം..

ഗോവ ഒന്നു കാണാന്‍ വേണ്ടി മാത്രമാണേ..

ധനേഷ് 10 January 2010 at 05:29  

@സജി
‘ഗോ‘ ‘വാ‘ തന്നെയാണല്ലോ പടത്തില്‍.. ;-)

jayanEvoor 10 January 2010 at 06:25  

ഗൊള്ളാം, ഗൊള്ളാം!

അവരും ആസ്വദിക്കട്ടെ സൺ ബാത്!

nanda 10 January 2010 at 06:45  

vishnu paranjathu sathyamanenkil ente vakayum oru pirannal asamsakal

jayalekshmi 10 January 2010 at 06:52  

ലിബ്ര രാശിയിലുള്ള മനോജിന്റെ പിറന്നാളാണോ ഇന്ന് അതോ നിരക്ഷരന്റെ പിറന്നാളോ? ആശംസകള്‍ ........നല്ല പടം .. നല്ല വിവരണം ....

നിരക്ഷരന്‍ 10 January 2010 at 07:01  

സണ്‍ ബാത്ത് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

ഇന്ന് അഖിലലോകനിരക്ഷര ദിനമാണെന്ന് പറഞ്ഞ് ആളെക്കൂട്ടിയ വിഷ്ണുവിന് ഞാന്‍ വെച്ചിട്ടുണ്ട് :)ധനേഷിന് വേറേ വെച്ചിട്ടുണ്ട് :)

ഞാന്‍ കാപ്രിക്കോണ്‍ ആണ്. അത്തം നക്ഷത്രക്കാരന്‍. 1969ല്‍ 2 പേര് ചന്ദ്രനില്‍ പോയപ്പോള്‍ ആ കുറവ് നികത്താനായി ഈ ഭൂമിയില്‍ അവതരിച്ച ജന്മം. കൃത്യമായ ദിവസം ജനുവരി 10 തന്നെ.

പക്ഷെ ഓര്‍ക്കുട്ടില്‍ ജയലക്ഷ്മി ചേച്ചി പറഞ്ഞതുപോലെ ലിബ്ര എന്നൊക്കെയാണ് കാണിക്കുന്നത്. അത് എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഞാനവിടെ എല്ലാം കൃത്യമായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.

ജന്മദിനാശംസകള്‍ നേരാനും സണ്‍ ബാത്ത് കാണാനുമായി എത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)

Jimmy 10 January 2010 at 07:10  

Many many happy returns of the day...

അനിൽ@ബ്ലൊഗ് 10 January 2010 at 07:34  

ഹോ, എല്ലാ പ്രതീക്ഷയും തെറ്റി.
ആ ക്യാമറ കുറച്ച് ദൂരെക്കെ ചൂണ്ടിക്കൂടാരുന്നോ?
:)

എറക്കാടൻ / Erakkadan 10 January 2010 at 07:43  

അയ്യെ ....ഇത്രയെ ഉള്ളൂ ...ഞാൻ പോകുവാ....

ശ്രദ്ധേയന്‍ 10 January 2010 at 10:40  

നശിപ്പിച്ചു!!! എന്തൊക്കെ പ്രതീക്ഷകളായിരുന്നു!! :)

ചാണക്യന്‍ 10 January 2010 at 11:19  

പ്രിയ നീരു ജന്മദിനാശംസകൾ....:):):)

പകല്‍കിനാവന്‍ | daYdreaMer 10 January 2010 at 11:36  

നിരക്ഷരമനോജേ
ജന്മദിനാശംസകൾ :):)

sherriff kottarakara 10 January 2010 at 14:17  

ജന്മദിനത്തിൽ നൂറു നൂറു ആശം സകൾ...എന്നും നല്ലതു വരട്ടെ!

ശ്രീ 11 January 2010 at 04:50  

തന്നെ തന്നെ.

ജന്മദിനാശംസകള്‍!

ISMAIL KURUMPADI 11 January 2010 at 11:09  

ആ കറുത്തവളുടെ നോട്ടം പോട്ടം പിടിച്ചവന്റെ നേര്‍ക്കാ..ജാഗ്രതൈ,,

പിപഠിഷു 11 January 2010 at 17:42  

റൈറ്റ് സൈഡ്ലെ ആള്‍ സ്ഥിരം സണ്‍ ബാത്ത് നടത്താറണ്ടെന്നു തോന്നുന്നു... :D

പടം കലക്കി...!!! :)

Vineeth 11 January 2010 at 18:53  

ha ha ha...:):):)

MANIKANDAN [ മണികണ്ഠന്‍‌ ] 13 January 2010 at 18:58  

മനോജേട്ടാ അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകള്‍.

തെക്കുവടക്കൻ 16 January 2010 at 10:17  

ഞാനേ...ഒന്നും വിചാരിച്ചോണ്ടു വന്നതല്ല , പിന്നേ.....
ഞാൻ ഇവിടെ വന്നുമില്ലാ..ഒന്നും കണ്ടുമില്ലാ...
(ആരും കാണാഞ്ഞതു ഭാഗ്യം,കാണുന്നതിനു മുമ്പ്‌ പമ്പ
കടക്കാം)

Eranadan / ഏറനാടന്‍ 30 January 2010 at 05:39  

നല്ല ജോഡി, ബര്‍ഗ്ഗറും ചവച്ച് അയവിറക്കിയുള്ള ആ കെടപ്പ് കണ്ടാ..!

നീരൂ, അന്ന് നിലമ്പൂരില്‍ വെച്ചെടുത്ത തീ കായുന്ന തെരുവുപശുവിന്റെ ഫോട്ടോ എന്നിടും? അത് മറന്നോ? അവാര്‍ഡ് പോസ് ആണത്!

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP