Sunday, 17 October 2010

ടിപ്പുവിന്റെ ശവകുടീരം



ശ്രീരംഗപട്ടണത്ത് ചെന്നാല്‍ പ്രധാന കാഴ്ച്ചകളെല്ലാം ടിപ്പു സുല്‍ത്താനെ ചുറ്റിപ്പറ്റിത്തന്നെയാണ്.
ടിപ്പു കൊല്ലപ്പെട്ട ഇടം, ടിപ്പുവിന്റെ സമ്മര്‍ പാലസ്, ടിപ്പുവിന്റെ വാട്ടര്‍ ജെയില്‍, ടിപ്പുവിന്റെ ശവകുടീരം അങ്ങനെ നീളുന്നു കാഴ്ച്ചകള്‍. ശവകുടീരത്തിനകത്ത് സായിപ്പിന്റെ ഉറക്കം കെടുത്തിയ ടിപ്പുവിനൊപ്പം  പിതാവ് ഹൈദരാലിയും മാതാവ് ഫക്രുനിസ്സയും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.

8 comments:

അലി 17 October 2010 22:07  

ചരിത്രമുറങ്ങുന്ന ചിത്രം!

മേഘമല്‍ഹാര്‍(സുധീര്‍) 18 October 2010 02:12  

പശ്ചാത്തലം അടിപൊളി

Manickethaar 18 October 2010 06:35  

നന്നായിട്ടുണ്ട്.....

jayalekshmi 18 October 2010 09:39  

വേറിട്ടൊരു കാഴ്ച.....................

ഒരു യാത്രികന്‍ 18 October 2010 12:22  

പടം കിടിലന്‍....വൈട് ആംഗിള്‍ .......സസ്നേഹം

Manju Manoj 19 October 2010 12:45  

നല്ല ചിത്രം....

MANIKANDAN [ മണികണ്ഠൻ ] 20 October 2010 20:30  

കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കാരന്റെ ശവകുടീരം. :) നല്ല ചിത്രം

noufalzimco 27 November 2011 11:54  

കേരളത്തില്‍ നിന്ന് എന്താ ഇദ്ദേഹം കൊള്ള നടത്തിയധു നിന്റ അമ്മൂമയോട് മാറിടം മറക്കാധ നടക്കാന്‍ പരങ്ങ തമ്ബുരകന്മാരോദ് മാറിടം മറച്ചു നടക്കാന്‍ പറയുകയും അവര്‍ക്ക് ചേല കൊടുക്കുയും
മ്യ്സൊരു മുതല്‍ മലബാര്‍ തനട പണം കൊണ്ട് എക്കലതയും നല്ല റോഡ്‌ നിര്മിച്ചധോ

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

പഴയ ചിത്രങ്ങള്‍

ചിത്രങ്ങള്‍ കാണുന്നവര്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My Photo
എണ്ണപ്പാടത്ത് ലോഗിങ്ങ് എഞ്ചിനീയർ ആയി കർമ്മം അനുഷ്ഠിക്കുന്നു. സഹപ്രവർത്തകർ ‘ബ്ലോഗിങ്ങ് എഞ്ചിനീയർ‘ എന്ന് ഓമനിച്ച് തുടങ്ങിയിട്ടുണ്ട്. എണ്ണ കിനിയുന്നിടമൊക്കെ‌ കർമ്മസ്ഥാനം. വീണിടം വിഷ്ണുലോകം, ലോകമേ തറവാട് എന്നൊക്കെ പറഞ്ഞാലും തെറ്റില്ല. ജിപ്സികളെപ്പോലെ സ്ഥിരമായി ഒരു വാസസ്ഥലമില്ലാതെ നാടുവിട്ട് നാട് തോറും അലഞ്ഞുകൊണ്ടുള്ള ജീവിതം. എങ്ങനായാലും മാസത്തിലൊരിക്കൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ‍‍, അറബിക്കടലിന്റെ റാണിയുടെ കൊട്ടാരത്തിലും പോകാറുണ്ട്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ അരസികനായ ഒരു നിരക്ഷരൻ‍.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP