Monday 1 June 2009

വില്‍ക്കാനുണ്ട് ദൈവങ്ങള്‍


വില്‍ക്കാനുണ്ട് ദൈവങ്ങള്‍ .കറുത്തത് വേണമെങ്കില്‍ കറുത്തത്, വെളുത്തത് വേണമെങ്കില്‍ വെളുത്തത്.

കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഹാളേബീഡു ക്ഷേത്രത്തിനുമുന്നില്‍ നിന്നൊരു കാഴ്ച്ച.

19 comments:

ജിജ സുബ്രഹ്മണ്യൻ 1 June 2009 at 04:22  

ദൈവത്തിനുമുണ്ടോ വർണ്ണ വിവേചനം !

Typist | എഴുത്തുകാരി 1 June 2009 at 05:23  

ഗണപതിയും ശിവനുമാണെന്നു തോന്നുന്നു കൂടുതല്‍.

Unknown 1 June 2009 at 05:30  

ഭക്തി കച്ചവടം പോടിപോടിക്കട്ടേ

ശ്രീഇടമൺ 1 June 2009 at 05:56  

നല്ല ശില്‍പ്പങ്ങള്‍...
:)

Calvin H 1 June 2009 at 06:19  

നല്ല ഷോട്ട്

പാമരന്‍ 1 June 2009 at 06:27  

ഹ ഹ്‌ കറുത്ത ദൈവങ്ങളും വെളുത്ത ദൈവങ്ങളും!

ചാണക്യന്‍ 1 June 2009 at 08:36  

ചിത്രം കൊള്ളാം....

പകല്‍കിനാവന്‍ | daYdreaMer 1 June 2009 at 10:28  

ദേ ഇപ്പ ശരിയാക്കിത്തരാം..
ദൈവത്തിനോടാ കളി ... :) :)
ഓം ഹ്രീം ഭ്രൂം ഹാ.. ഹീ ഹൂ..

Unknown 1 June 2009 at 11:43  

അവിടെയും വെളുപ്പിനാണോ മേല്‍ക്കൈ?

ramanika 1 June 2009 at 11:58  

vigrahangal daivangal avumo?
padam nannayi!

Rare Rose 1 June 2009 at 13:48  

നല്ല പോട്ടം..ചിന്തിപ്പിക്കുന്നത്..:)

നാട്ടുകാരന്‍ 1 June 2009 at 15:07  

അല്ലെങ്കിലും ദൈവമാണ് ഇന്ന് കച്ചവടത്തിന് ഏറ്റവും നല്ല വസ്തു ! നല്ല ചിലവുണ്ട് !

ശ്രീനാഥ്‌ | അഹം 2 June 2009 at 05:42  

:)

കാട്ടിപ്പരുത്തി 2 June 2009 at 08:58  

വെള്ള മുറിയില്‍ കറുത്ത ദൈവവും കറുത്ത മുറിയില്‍ വെള്ള ദൈവവും ഭംഗിയായി നില്‍ക്കും-

ബിനോയ്//HariNav 2 June 2009 at 09:38  

ദേ എനിക്ക് പാട്ടു വന്നു
കറുപ്പു താ എനക്കു പുടിച്ച കളറ്.. :)

Jayasree Lakshmy Kumar 2 June 2009 at 16:55  

ചിത്രത്തെ കുറിച്ചു പറയാൻ ഒറ്റവാക്ക് “മനോഹരം”
ചിത്രത്തിലുള്ള ദൈവബിംബങ്ങളിൽ കറുപ്പു തന്നെ വെളുപ്പിനേക്കാൾ ഭംഗി

ഹന്‍ല്ലലത്ത് Hanllalath 3 June 2009 at 08:48  

..കൊള്ളാം.. :)

ഹരീഷ് തൊടുപുഴ 5 June 2009 at 03:38  

നല്ല രസം കാണാന്‍!!

nandakumar 13 June 2009 at 16:34  

നന്നായിട്ടുണ്ട്. നല്ല ഫ്രെയിം. ചിന്തനീയവും

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP