tag:blogger.com,1999:blog-9181438082316513707.post5161058706469151213..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: എന്റെ കേരളം എത്ര സുന്ദരം!!നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger16125tag:blogger.com,1999:blog-9181438082316513707.post-4136967632368119152010-10-09T19:22:21.272+01:002010-10-09T19:22:21.272+01:00enthayalum aalu muttan...enthayalum aalu muttan...manonoreply@blogger.comtag:blogger.com,1999:blog-9181438082316513707.post-20899081453692105592010-09-14T12:12:28.266+01:002010-09-14T12:12:28.266+01:00nice,but too crucialnice,but too crucialAnonymousnoreply@blogger.comtag:blogger.com,1999:blog-9181438082316513707.post-53515092596155144822010-09-12T09:24:37.208+01:002010-09-12T09:24:37.208+01:00NiceNiceഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-34436227885408804712010-09-11T17:18:40.704+01:002010-09-11T17:18:40.704+01:00എനിക്കീ പടം വളരെ ഇഷ്ടപ്പെട്ടു.
അങ്ങോട്ടേക്കു കൊളുത...എനിക്കീ പടം വളരെ ഇഷ്ടപ്പെട്ടു.
അങ്ങോട്ടേക്കു കൊളുത്തി വലിക്കുന്ന എന്തോ ഒരു പ്രത്യേകത ആ ചിത്രത്തിലുണ്ട്.

ഓഫ്:
നട്ട്സ്...
ഈ നിരക്ഷരനൊന്നും നമ്മളെ കൂട്ടത്തിൽ കൂട്ടില്ലല്ലോ! അല്ലാരുന്നേൽ നല്ല കിണ്ണൻ പടം എടുത്തുകൊടുക്കത്തില്ലാരുന്നോ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-23496915847410704192010-09-11T10:03:09.703+01:002010-09-11T10:03:09.703+01:00ആശംസകൾആശംസകൾthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-7634346435774770842010-09-11T08:18:52.934+01:002010-09-11T08:18:52.934+01:00പുതിയ യാത്രാവിവരണം!!!അതാണീ നിശബ്ദതയ്ക് പിന്നില്‍ അ...പുതിയ യാത്രാവിവരണം!!!അതാണീ നിശബ്ദതയ്ക് പിന്നില്‍ അല്ലെ.കാത്തിരിക്കുന്നു........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-80776910076696331482010-09-11T08:10:33.248+01:002010-09-11T08:10:33.248+01:00വെറുതെയല്ല നമ്മുടെ കുഞ്ഞു കേരളം ‘ദൈവത്തിന്റെ സ്വന്...വെറുതെയല്ല നമ്മുടെ കുഞ്ഞു കേരളം ‘ദൈവത്തിന്റെ സ്വന്തം നാടായത്..’
ഹാ.. എത്ര മനോഹരമീ കാഴ്ച...!!

ആശംസകൾ നിരക്ഷരൻജീ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-66740652702885013522010-09-11T06:00:24.448+01:002010-09-11T06:00:24.448+01:00മഞ്ഞണിഞ്ഞ മാമലകൾ.....
മനോഹരമായ ചിത്രം. യാത്രയുടെ ...മഞ്ഞണിഞ്ഞ മാമലകൾ.....

മനോഹരമായ ചിത്രം. യാത്രയുടെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

ആലിയാർ എന്നത് ആളിയാർ എന്ന് തിരുത്തുമല്ലൊ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-14488888528402866032010-09-11T04:59:54.916+01:002010-09-11T04:59:54.916+01:00nice picture ,nicer wordings...............nice picture ,nicer wordings...............jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-27470162115814837962010-09-10T18:51:52.815+01:002010-09-10T18:51:52.815+01:00ചിത്രത്തിലെ ജലസംഭരണിയില്‍ പേരില്‍ മാത്രം ജലമുള്ള പ...ചിത്രത്തിലെ ജലസംഭരണിയില്‍ പേരില്‍ മാത്രം ജലമുള്ള പോലൊരു തോന്നല്‍. അതുകൊണ്ടാണോയെന്നറിയില്ല, കേരളത്തിന്റെ ഭംഗി എടുത്തു കാട്ടാന്‍ കഴിയുന്ന ഒട്ടേറെ ചിത്രങ്ങള്‍ നിരക്ഷരയാത്രാ ബ്ലോഗില്‍ മുന്‍പ് കണ്ടിട്ടുള്ളതു കൊണ്ടാണോയെന്നുമറിയില്ല, ഈ ചിത്രം നമ്മുടെ അംബാസിഡറാണെന്നംഗീകരിക്കാന് ഒരു ബുദ്ധിമുട്ട്.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-36048428663745272662010-09-10T12:37:08.604+01:002010-09-10T12:37:08.604+01:00നമ്മുടെ കേരളം എത്ര സുന്ദരം!! അങ്ങനെയല്ലേ?
ഫോട്ടോ ന...നമ്മുടെ കേരളം എത്ര സുന്ദരം!! അങ്ങനെയല്ലേ?
ഫോട്ടോ നന്നായിട്ടുണ്ട്.Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-45297374201381722932010-09-10T11:22:06.625+01:002010-09-10T11:22:06.625+01:00എന്താണു പറയേണ്ടത്? നല്ല....ചിത്രം. ഗംഭീരം!!എന്താണു പറയേണ്ടത്? നല്ല....ചിത്രം. ഗംഭീരം!!വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-53394577388931261392010-09-10T11:00:58.249+01:002010-09-10T11:00:58.249+01:00ഡിയര്‍ ജിപ്സി,
ഈ പടം നമ്മെ ഹഠാദാകര്‍ഷിച്ചു.ഈ പ...ഡിയര്‍ ജിപ്സി,

ഈ പടം നമ്മെ ഹഠാദാകര്‍ഷിച്ചു.ഈ പറമ്പിക്കുളം ആളിയാര്‍ എന്നൊക്കെ പറഞ്ഞാല്‍ കാണാന്‍ കൊള്ളാവുന്ന പടമെടുക്കാന്‍ പറ്റുന്ന സ്ഥലമാണല്ലേ...

ഓ.ടോ. മൊട്ടേട്ടാ... ഫിറ്റായിട്ടിരിയ്ക്കുമ്പം ബ്ലോഗ് നോക്കരുതെന്ന് മുമ്പ് ഞാന്‍ പറഞ്ഞതല്ലേ...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-17109825476426481522010-09-10T10:17:59.496+01:002010-09-10T10:17:59.496+01:00@ നട്ടപ്പിരാന്തന് - എന്റെ കൈയ്യില്‍ എവിടുന്നാ നല്...@ നട്ടപ്പിരാന്തന് - എന്റെ കൈയ്യില്‍ എവിടുന്നാ നല്ല പടങ്ങള്‍ നട്ട്സേ ? നോം പടം പിടുത്തക്കാരനല്ലല്ലോ ? ജിപ്സിയല്ലേ ? തല്ക്കാലം ഇത് വെച്ച് അങ്ങട് അഡ്ജസ്റ്റ് ചെയ്യാ... ന്താ.. :) ഒരു യാത്രാവിവരണം തയ്യാറാകുന്നുണ്ട്. അതില്‍ വല്ലതുമൊക്കെ കൂടുതല്‍ കാണിച്ച് തരാന്‍ ശ്രമിക്കാം.

@ ഒഴാക്കന് - ഒള്ളത് തന്നാണോ ? എന്തില്‍ താങ്കള്‍ ഭാഗ്യവാന്. അത്രേ പറയാനുള്ളൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-86690986638511875662010-09-10T09:54:24.918+01:002010-09-10T09:54:24.918+01:00എന്റെ വീട് ഇവിടെയാഎന്റെ വീട് ഇവിടെയാഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-35633589350953435442010-09-10T09:52:11.450+01:002010-09-10T09:52:11.450+01:00എനിക്കിത് അത്ര ഇഷ്ടപ്പെട്ടില്ല......
ഇതിന്റെ സങ്ക...എനിക്കിത് അത്ര ഇഷ്ടപ്പെട്ടില്ല......

ഇതിന്റെ സങ്കടം എനിക്ക് നല്ല ചിത്രങ്ങള്‍ കാണിച്ചുതന്ന് തീര്‍ക്കണം...saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.com