tag:blogger.com,1999:blog-91814380823165137072024-03-05T23:07:15.651+00:00ചില ചിത്രങ്ങൾക്യാമറ, ഫിലിം, ലെൻസ്, ഫോക്കസ്, സൂം ഇതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ളിക്കുകൾ മാത്രം.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger102125tag:blogger.com,1999:blog-9181438082316513707.post-89170240225186470542011-07-13T08:56:00.001+01:002011-07-13T10:38:21.479+01:00കരുവാര വെള്ളച്ചാട്ടം.
മുക്കാളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് സൈലന്റ് വാലി കാട്ടിലേക്ക് കടന്ന്, മൂന്നര കിലോമീറ്ററോളം നടന്നാൽ കരുവാറ ആദിവാസി കോളനി കാണാം. അവിടന്ന് ഒന്നരകിലോമീറ്റർ കാട്ടുപാതയിലൂടെ, നല്ല ഒന്നാന്തരം അട്ടകടിയും കൊണ്ട് നടന്നുകയറിയാൽ കരുവാര വെള്ളച്ചാട്ടത്തിനടുത്തെത്താം. ചെന്ന് കയറുന്നത് വെള്ളച്ചാട്ടത്തിന്റെ ഉയരത്തിലുള്ള പ്രതലത്തിൽ തന്നെയാണ്. മുളങ്കാടുകൾക്കിടയിലൂടെ തെന്നിവീഴാതെ ശ്രദ്ധിച്ച് താഴോട്ട് ഇറങ്ങിയാൽ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com23tag:blogger.com,1999:blog-9181438082316513707.post-69575418411304929862011-05-17T20:00:00.002+01:002011-05-17T20:11:32.720+01:00തീവണ്ടിയാപ്പീസ്
പേരഡേനിയ തീവണ്ടിയാപ്പീസ്. 1867 ൽ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ ആരുണ്ടാക്കിയത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?
ശ്രീലങ്കയിലെ കാൻഡി - കൊളംബോ റെയിൽ റൂട്ടിൽ നിന്ന് ഒരു കാണാക്കാഴ്ച്ച.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com17tag:blogger.com,1999:blog-9181438082316513707.post-27333117905533805332011-05-05T09:02:00.001+01:002011-05-05T09:04:56.785+01:00ബുദ്ധം ശരണം.ശ്രീലങ്കയിലെ സീമ മലൈക ബുദ്ധക്ഷേത്രത്തിലെ ആൽമരച്ചോട്ടിൽ നിന്ന് ഒരു ബുദ്ധപ്രതിമ. ശ്രീലങ്കയിൽ 74 ശതമാനത്തോളം ബുദ്ധിസ്റ്റുകൾ ആയതുകൊണ്ട് റെയിൽവേ സ്റ്റേഷൻ, പാർക്ക്, എയർപ്പോർട്ട്, എന്നിങ്ങനെ എവിടെച്ചെന്നാലും ഒരു ബുദ്ധപ്രതിമ കാണാൻ ഒരു ബുദ്ധിമുട്ടുമില്ല. കൂടുതൽ ബുദ്ധ ചിത്രങ്ങൾ കാണാൻ ഇതു വഴി പോകൂ.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com10tag:blogger.com,1999:blog-9181438082316513707.post-57837189731943170062011-05-04T05:18:00.002+01:002011-05-04T05:27:20.727+01:00ആനക്കൂട്ടം
അൻപതോളം ആനകൾ നദിയിലും നദിക്കരയിലുമായി കളിച്ചുമദിച്ച് ഉല്ലസിക്കുന്നു. നീളമുള്ളൊരു വടിയുമായി രണ്ട് പാപ്പാന്മാർ മാത്രമാണ് അത്രയും ആനകളെ നിയന്ത്രിക്കുന്നത്. ആനകൾക്ക് അടുത്തേക്ക് ചെന്നോളാൻ പാപ്പാന്മാർ ആഗ്യം കാണിച്ചു. ക്യാമറയുമായി ഞാനവർക്കടുത്തേക്ക് ചെന്നു, മതിയാവോളം പടങ്ങളെടുത്തു, അതിലൊരുത്തന്നെ തൊട്ടുതലോടി. തിന്നാൽ പറ്റിയത് വല്ലതും എന്റെ കൈയ്യിൽ ഉണ്ടോ എന്ന്, തുമ്പി വെച്ച് അവൻ എന്നെയാകെ പരതി നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com11tag:blogger.com,1999:blog-9181438082316513707.post-77062350512624328692011-03-08T08:14:00.004+00:002011-03-08T08:53:41.407+00:00കടവിൽ തിരക്ക് കൂടി, കാട് മരിച്ചു.
വയനാട്ടിലെ കുറുവ ദ്വീപിലേക്കുള്ള പ്രധാന കടവിന്റെ ഒരു ദൃശ്യം.
ഒരു കാടിന്റെ ഏകാന്തത സമ്മാനിച്ചിരുന്ന, അരുവിയുടെ കളകള ശബ്ദം കേട്ടിരിക്കാൻ അവസരമുണ്ടാക്കിയിരുന്ന കുറുവയിലേക്ക് ഇപ്പോൾ പോകാൻ തന്നെ തോന്നില്ല. ഒന്നൊന്നര മണിക്കൂർ തിക്കിത്തിരക്കി നിന്നാലാണ് അങ്ങോട്ടും ഇങ്ങോട്ടും കടത്ത് കടക്കാനാവുന്നത്. 125ല്‍പ്പരം പക്ഷികൾ ഉണ്ടായിരുന്ന ദ്വീപിൽ ഇപ്പോൾ കുരങ്ങുകൾ അല്ലാതെ മറ്റൊരു ജീവിയും ഇല്ല. ഒരു കാടിന്റെ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com16tag:blogger.com,1999:blog-9181438082316513707.post-50947924608094247422011-02-13T12:22:00.010+00:002011-02-15T05:51:19.261+00:00കലാകാരൻപ്രകൃതിയേക്കാളും വലിയ കലാകാരൻ ആരെങ്കിലുമുണ്ടോ ?
വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നൊരു ചിത്രം ആ മഹാനായ കലാകാരന്റെ വക ഇതാ....
കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com11tag:blogger.com,1999:blog-9181438082316513707.post-90297108930233816382010-10-17T21:24:00.003+01:002010-10-17T21:33:25.952+01:00ടിപ്പുവിന്റെ ശവകുടീരം
ശ്രീരംഗപട്ടണത്ത് ചെന്നാല്‍ പ്രധാന കാഴ്ച്ചകളെല്ലാം ടിപ്പു സുല്‍ത്താനെ ചുറ്റിപ്പറ്റിത്തന്നെയാണ്.
ടിപ്പു കൊല്ലപ്പെട്ട ഇടം, ടിപ്പുവിന്റെ സമ്മര്‍ പാലസ്, ടിപ്പുവിന്റെ വാട്ടര്‍ ജെയില്‍, ടിപ്പുവിന്റെ ശവകുടീരം അങ്ങനെ നീളുന്നു കാഴ്ച്ചകള്‍. ശവകുടീരത്തിനകത്ത് സായിപ്പിന്റെ ഉറക്കം കെടുത്തിയ ടിപ്പുവിനൊപ്പം പിതാവ് ഹൈദരാലിയും മാതാവ് ഫക്രുനിസ്സയും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com8tag:blogger.com,1999:blog-9181438082316513707.post-51610587064691512132010-09-10T09:32:00.000+01:002010-09-10T09:47:52.000+01:00എന്റെ കേരളം എത്ര സുന്ദരം!!മുന്നില്‍ ജലസംഭരണി. പിന്നില്‍ കന്യാവനങ്ങള്‍. എല്ലാറ്റിനും മുകളില്‍ കാറ്റിന്റെ തേരിലേറി വന്ന് മലകളില്‍ മുട്ടിയുരുമ്മി പെയ്യാന്‍ തയ്യാറെടുത്ത് നില്ക്കുന്ന മേഘങ്ങള്‍. മഴയായി അവ പെയ്തിറങ്ങുമ്പോള്‍ മലകളിലൊക്കെ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ. കുറേ നേരം ഇതൊക്കെയങ്ങനെ നോക്കി നില്ക്കുമ്പോള്, ശരിക്കുള്ള ഉത്തരം ഇപ്പോഴും കിട്ടാത്ത ആ ചോദ്യം വീണ്ടും മനസ്സില്‍ പൊന്തിവരും. കേരളത്തിന് ആരാണ് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com16tag:blogger.com,1999:blog-9181438082316513707.post-60198342281587228032010-08-23T19:44:00.001+01:002010-08-23T19:49:14.364+01:00ലാമമാര്കുടകില് പോകാന്‍ അവസരം കിട്ടിയാല്‍ കുശാല്‍ നഗര്‍ കൂടെ സന്ദര്‍ശിക്കാതെ മടങ്ങിയാല്‍ അതൊരു തീരാനഷ്ടം തന്നെയാണ്. കുശാല്‍ നഗറിലെ ടിബറ്റ് കോളനി തന്നെയാണ് അതിന്റെ പ്രധാന കാരണം. കുറച്ച് നേരം കുശാല്‍ നഗര്‍ വഴിയൊക്കെ കറങ്ങി നടന്നാല്‍ ടിബറ്റില്‍ എവിടെയോ ആണ് ചെന്ന് പെട്ടിരിക്കുന്നതെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകും. അത്രയ്ക്കധികം റ്റിബറ്റുകാരും ലാമമാരുമാണ് കുശാല്‍ നഗറിലെ കോളനികളില്‍ ജീവിക്കുന്നത്.കുശാല്‍ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com19tag:blogger.com,1999:blog-9181438082316513707.post-12959776589628123072010-07-13T10:59:00.009+01:002010-07-13T18:57:51.889+01:00അഗ്വാഡാ ഫോര്‍ട്ട്1612ല്‍ ആണ് വടക്കന്‍ ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ അഗ്വാഡാ (Aguada) ഫോര്‍ട്ട് നിര്‍മ്മിക്കുന്നത്. അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം.കോട്ടയ്ക്കകത്തുകൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന് വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com26tag:blogger.com,1999:blog-9181438082316513707.post-82940933942464641912010-06-13T19:17:00.004+01:002010-06-13T20:17:27.976+01:00ബാംബൂ റാഫ്റ്റിങ്ങ്പറമ്പികുളം ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ബാംബൂ റാഫ്റ്റിങ്ങിന് തയ്യാറെടുക്കുന്ന ഫോറസ്റ്റ് ഗാര്‍ഡും തുഴക്കാരും. നാല് തുഴക്കാരെങ്കിലും വേണം ഒരു റാഫ്റ്റിനെ മുന്നോട്ട് നീക്കാന്‍. മുളകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ബാംബൂ റാഫ്റ്റില്‍ കയറി യാത്ര ചെയ്യാന്‍, കോരിച്ചൊരിയുന്ന മഴയത്ത് ആരും വരില്ലെന്ന് കരുതുന്നവര്‍ക്ക് തെറ്റി.പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇത്തരം യാത്രകള്‍. പറമ്പികുളത്ത് ഇതുപോലുള്ള നിരവധി നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com35tag:blogger.com,1999:blog-9181438082316513707.post-16587155393504857592010-06-04T12:04:00.004+01:002010-06-04T12:57:08.766+01:00പ്ലാറ്റ് ഫോംനടുക്കടലില് എണ്ണക്കിണറും താങ്ങി നില്ക്കുന്ന ഒരു പ്ലാറ്റ് ഫോം ആണ് ചിത്രത്തില്‍. ഞങ്ങള്‍ എണ്ണപ്പാടത്തൊഴിലാളികള്‍ ഇതിനെ ജാക്കറ്റ് എന്നും വിളിക്കാറുണ്ട്.പ്ലാറ്റ്ഫോമിന്റെ മദ്ധ്യഭാഗത്തായി (ഇടത്തുനിന്നും വലത്തുനിന്നും മൂന്നാമത് ) കാണുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള പൈപ്പാണ് എണ്ണക്കിണര്‍. കൃത്യമായി പറഞ്ഞാല്‍ അത് എണ്ണക്കിണറിന്റെ ഒരു കവചം മാത്രമാണ്. കേസിങ്ങ് എന്ന് ഞങ്ങളതിനെ പറയും. അതിനുള്ളിലായിരിക്കുംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com27tag:blogger.com,1999:blog-9181438082316513707.post-55596461680076871852010-05-14T11:37:00.000+01:002010-05-14T11:37:55.397+01:00ഓം ബീച്ച്കര്ണ്ണാടകയിലെ ഗോകര്‍ണ്ണത്തിനടുത്തുള്ള ‘ഓം‘ ബീച്ച്.ബീച്ചിന്റെ നടുവിലെ ഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നതുകൊണ്ട് ‘ഓം‘ അഥവാ ‘ഉ‘ എന്ന ഹിന്ദി അക്ഷരം പോലെയാണ് ബീച്ചിന്റെ ആകൃതി. പേര് വീഴാന്‍ അതില്‍ക്കൂടുതലെന്ത് കാരണം വേണം?ഓം ബീച്ചിന്റെ കുറേക്കൂടെ നല്ല ഒരു ചിത്രം കാണാന്‍ ഇതു വഴി പോകൂ.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com20tag:blogger.com,1999:blog-9181438082316513707.post-78636562031198574562010-03-19T14:52:00.003+00:002010-03-19T19:05:34.663+00:00കാവ് തീണ്ടല്തമ്പുരാന് കിഴക്കേത്തറയിലേക്ക് നടന്ന് കയറി ചെമ്പട്ടുവിരിച്ച ഇരിപ്പിടത്തിനടുത്തേക്കെത്താന്‍ വേണ്ടി കാവിനകത്തെ ആല്‍ത്തറകളില്‍ ഓരോന്നിലും കോമരങ്ങള്‍ കൂട്ടം കൂട്ടമായി കാത്തുനിന്നു. തമ്പുരാന്റെ ആല്‍ത്തറയില്‍ ചുവന്ന കുട നിവര്‍ന്നതോടെ തടിച്ചുകൂടിനിന്ന ഭക്തജനങ്ങളേയും കാണികളേയും തട്ടിത്തെറിപ്പിച്ച് കോമരക്കൂട്ടങ്ങള്‍ ക്ഷേത്രത്തിനടുത്തേക്ക് ഓടിയടുത്തു. ക്ഷേത്രമേല്‍ക്കൂരയിലും പരിസരങ്ങളിലുമൊക്കെ വാളുകള്‍ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com37tag:blogger.com,1999:blog-9181438082316513707.post-17353176880069910252010-01-13T12:44:00.000+00:002010-01-13T12:45:06.720+00:00മഹേശ്വരന്ലോകത്തിലെ ഏറ്റവും ഉയരമുള്ള മഹേശ്വരപ്രതിമ. 123 അടി കിളരമുള്ള ഈ പ്രതിമയുണ്ടാക്കാന്‍ ചിലവായത് 5 കോടി രൂപയും 2 വര്‍ഷവുമാണ്.കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലെ തീരദേശഗ്രാമമായ മുരുദ്വേശ്വറില്‍ നിന്നൊരു ദൃശ്യം.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com42tag:blogger.com,1999:blog-9181438082316513707.post-47456594692964200282010-01-10T01:49:00.000+00:002010-01-10T01:50:20.742+00:00സണ്‍ ബാത്ത്സണ്ബാത്ത് ഈ സായിപ്പിന്റേം മദാമ്മേന്റേം കുത്തകയൊന്നുമല്ലല്ലോ ?എണ്ണതേക്കാതെ കിടന്നാലും ഉണങ്ങാന്‍ പറ്റ്വോന്ന് ഞങ്ങളൊന്ന് നോക്കട്ടെ.നോര്‍ത്ത് ഗോവയിലെ ബീച്ചുകളൊന്നില്‍ നിന്നൊരു കാഴ്ച്ച.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com27tag:blogger.com,1999:blog-9181438082316513707.post-30389724572780535752010-01-09T02:51:00.003+00:002010-03-24T06:36:44.265+00:001000 തൂണുകള്അകത്തും പുറത്തുമായി ഒന്നിനൊന്ന് വ്യത്യസ്തമായ 1000 കരിങ്കല്‍ത്തൂണുകളും, 2.5 മീറ്റര്‍ ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ചന്ദ്രനാഥസ്വാമിയുടെ പ്രതിഷ്ഠയുമൊക്കെ A.D 1462 ല്‍ പണിതീര്‍ത്ത ഈ ക്ഷേത്രത്തിന്റെ ചില പ്രത്യേകതകള്‍ മാത്രമാണ്.കര്‍ണ്ണാടകത്തിലെ ബേദ്ര, മൂഡബിദ്രി , മൂഡുവേണുപുര എന്നൊക്കെ അറിയപ്പെടുന്ന സ്ഥലത്തുള്ള ത്രിഭുവന തിലക ചൂഡാമണി ജൈനക്ഷേത്രത്തിന്റെ ഒരു ചിത്രം.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com18tag:blogger.com,1999:blog-9181438082316513707.post-88334647792034243322010-01-08T14:29:00.001+00:002010-01-08T14:30:24.859+00:00കണ്ണൂര്‍ കോട്ടകണ്ണൂരിലെ മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിന് കാവലെന്നവണ്ണമാണ് കണ്ണൂര്‍ കോട്ടയുടെ നില്‍പ്പ്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്.1505 ല്‍ കോട്ട ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണെങ്കിലും ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്.1663ല്‍ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com22tag:blogger.com,1999:blog-9181438082316513707.post-87156844482541335282010-01-05T12:38:00.000+00:002010-01-05T12:39:29.720+00:005 ഇന്‍ 1കടല്കടല്ക്കരകിടങ്ങ്കോട്ടആകാശംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com24tag:blogger.com,1999:blog-9181438082316513707.post-82234740572414662952010-01-04T18:57:00.006+00:002010-03-18T05:22:26.720+00:00അനന്തപുര ക്ഷേത്രംകാസര്ഗോട്ടെ ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരം കിഴക്കുദിശയിലേക്ക് യാത്ര ചെയ്താല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത അനന്തപുര ക്ഷേത്രത്തിലെത്താം. കേരളത്തിലെ ഏക തടാകക്ഷേത്രമാണിത്. കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്. തിരുവനന്തപുരത്തെ അനന്തപത്മനാഭ പ്രതിഷ്ഠയുടെ മൂലസ്ഥാനമാണിത് എന്നതാണ് മറ്റൊരു പ്രാധാന്യം.പറഞ്ഞാലും നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com25tag:blogger.com,1999:blog-9181438082316513707.post-71932339883517979662010-01-03T12:38:00.011+00:002010-01-05T20:40:03.569+00:00രാവണന്റെ തലകള്പത്ത് തലയുള്ള രാവണനെ ചിത്രങ്ങളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും, പത്ത് തലയോടൊപ്പം തന്നെ 20 കൈകളുമൊക്കെയുള്ള രാവണനെ ഞാനാദ്യമായിട്ടാണ് കാണുന്നത്.ശിവപ്രീതിക്കായി കഠിന തപസ്സ് ചെയ്തിട്ടും മഹേശ്വരന് പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍ തലകള്‍ ഓരോന്നോരോന്നായി മുറിച്ച് കളയുന്ന ഈ രാവണശില്‍പ്പം കര്‍ണ്ണാടകത്തിലെ മുരുദ്വേശ്വറിര്‍ നിന്നാണ്.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com20tag:blogger.com,1999:blog-9181438082316513707.post-53811925486451389492010-01-02T08:10:00.004+00:002010-01-05T20:41:42.644+00:00മാളിയേക്കല്‍ തറവാട്‘പഴശ്ശിരാജ‘ സിനിമയില്‍ , ഒരു ഗാനരംഗത്തിനിടയില്‍ ഇടച്ചേനി കുങ്കന്റെ പിന്നാലെ പഴശ്ശിരാജ കയറിവരുന്ന ഒരു വലിയ തറവാട് വീട് കാണാത്തവരും ശ്രദ്ധിക്കാത്തവരും ചുരുക്കമായിരിക്കും.ആ സിനിമ കാണാത്തവര്‍ ‘പലേരി മാണിക്യം‘ എന്ന സിനിമയിലെ കൈമാക്സ് രംഗത്തിലെങ്കിലും മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ പ്രൊഢമനോഹരമായ ഒരു വലിയ അകത്തളം കണ്ടുകാണും.സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി ഒരുപാട് ബന്ധങ്ങളുള്ള ഈ തറവാട്ടില്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com34tag:blogger.com,1999:blog-9181438082316513707.post-71130176865215778532010-01-01T08:57:00.012+00:002010-01-06T16:26:14.084+00:00തിരകളോട് തോറ്റപ്പോള്വഴി തെറ്റി ആഴക്കുറവുള്ള കടലില്‍ പെട്ടുപോയതാണവള്‍ . ഇപ്പോള്‍ നെഞ്ചോളം വെള്ളത്തിലൂടെ നടന്നാല്‍ കരയില്‍ നിന്ന് കഷ്ടി 100 മീറ്റര്‍ മാത്രം അകലെ കിടക്കുന്ന അവളുടെ അടുത്തെത്താം, കയറേണി വഴി മുകളിലേക്ക് പിടിച്ച് കയറാം.തിരകളോട് തോറ്റ് കടല്ക്കരയില് അടിഞ്ഞ അവളെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും തോല്‍പ്പിച്ചു. ഇന്‍ഷൂറന്‍സ് പണം കിട്ടാത്തതുകൊണ്ട് പൊളിച്ചടുക്കി നേരേ ചൊവ്വേ ഒരു ശവസംസ്ക്കാരത്തിനുപോലും സാദ്ധ്യതയില്ലാതെനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com14tag:blogger.com,1999:blog-9181438082316513707.post-9986318238846298362009-11-11T20:01:00.006+00:002010-01-04T16:52:54.781+00:00സ്പാനിഷ് സ്റ്റെപ്സ്സ്പാനിഷ് സ്റ്റെപ്സ് എന്ന് കേള്‍ക്കുമ്പോള്‍ സംഭവം സ്പെയിനില്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. റോമിലാണ് 1725 ല്‍ നിര്‍മ്മിതമായ ഈ 138 പടികള്‍ നിലകൊള്ളുന്നത്.Piazza di Spagna അല്ലെങ്കില്‍ സ്പാനിഷ് സ്ക്വയര്‍ എന്നത് റോമിലെ അതിപ്രശസ്തമായ ഒരു മീറ്റിങ്ങ് പ്ലേസ് ആണ്. ഈ സ്ക്വയറില്‍ നിന്ന് Trinita dei Monti എന്ന ഒരു ഫ്രഞ്ച് പള്ളിയിലേക്കാണ് യൂറോപ്പിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള ഈ സ്പാനിഷ് പടികള്‍ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com30tag:blogger.com,1999:blog-9181438082316513707.post-59627423718361222752009-11-01T05:00:00.002+00:002009-11-06T10:41:27.336+00:00ഗലീലിയോ തെര്മോമീറ്റര്ബ്ലോഗര് സജി തോമസ്(ഞാനും എന്റെ ലോകവും)വഴിയാണ് ഗലീലിയോ തെര്‍മോമീറ്റര്‍ പരിചയപ്പെടുന്നത്. സജിയുടെ ഗലീലിയോ തെര്‍മോമീറ്റര്‍ എന്ന പോസ്റ്റ് വായിച്ച് തെര്‍മോമീറ്റര്‍ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.1593 ല്‍ ആണ് ഗലീലിയോ ഗലീലി ഈ താപമാപിനി കണ്ടുപിടിക്കുന്നത്. വിവിധ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചു കൊച്ചു ദ്രവസംഭരണികളും അതിനോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ഭാരത്തകിടുകളും അതെല്ലാം നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com32