tag:blogger.com,1999:blog-9181438082316513707.post7051685059960484187..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: പ്രേതത്തിന്റെ ഫോട്ടോനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger30125tag:blogger.com,1999:blog-9181438082316513707.post-30452243114177561592008-10-08T10:44:00.000+01:002008-10-08T10:44:00.000+01:00ayyo njaan pedichuayyo njaan pedichuപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-9412257020098561972008-10-08T10:18:00.000+01:002008-10-08T10:18:00.000+01:00ചുണ്ണാമ്പൊണ്ടൊ മാഷെ ഒരാണിയെടുക്കാന്....ചുണ്ണാമ്പൊണ്ടൊ മാഷെ ഒരാണിയെടുക്കാന്....GURU - ഗുരുhttps://www.blogger.com/profile/05181630048919225024noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-79518525098994753262008-10-05T16:14:00.000+01:002008-10-05T16:14:00.000+01:00ഹമ്മോഹമ്മോumbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-46962693377180634882008-10-01T21:46:00.000+01:002008-10-01T21:46:00.000+01:00സംഗതി ഉഗ്രന്‍..എന്നാലും ഞാന്‍ കണ്ട പ്രേതത്തിനു ഒപ്...സംഗതി ഉഗ്രന്‍..എന്നാലും ഞാന്‍ കണ്ട പ്രേതത്തിനു ഒപ്പമാവില്ല..
:)Anonymousnoreply@blogger.comtag:blogger.com,1999:blog-9181438082316513707.post-52887923295625788922008-09-26T17:34:00.000+01:002008-09-26T17:34:00.000+01:00kalakkan still.........kalakkan still.........മൂസ എരവത്ത് കൂരാച്ചുണ്ട് https://www.blogger.com/profile/00136622107577876202noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-80999549720665644872008-09-25T13:52:00.000+01:002008-09-25T13:52:00.000+01:00ആണ്പ്രേതങ്ങളെ അംഗീകരിക്കില്ലാ ട്ടൊ.ആണ്പ്രേതങ്ങളെ അംഗീകരിക്കില്ലാ ട്ടൊ.Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-48190547022549079062008-09-25T00:13:00.000+01:002008-09-25T00:13:00.000+01:00ഇത് നാടന്‍ പ്രേതം അല്ലെന്നു തോന്നുന്നല്ലോ.. വെള്ള ...ഇത് നാടന്‍ പ്രേതം അല്ലെന്നു തോന്നുന്നല്ലോ.. വെള്ള ഡ്രെസ്സ് അല്ല ധരിച്ചിരിക്കുന്നത്. ഇത് യു. കെ. യില്‍ മാത്രം കണ്ടുവരുന്ന ഒരിനം പ്രേതം ആണോ?Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-56439504542411433922008-09-24T19:05:00.000+01:002008-09-24T19:05:00.000+01:00അയ്യോ!!!!!!!!!!! അങ്ങനെ പ്രേതത്തിന്റേയും ഫോട്ടോ എട...അയ്യോ!!!!!!!!!!! അങ്ങനെ പ്രേതത്തിന്റേയും ഫോട്ടോ എടുത്തോ? :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-13290173697305441622008-09-24T18:21:00.000+01:002008-09-24T18:21:00.000+01:00Pretham kollam. Pakshe meesha moshamaayipoyi :)Pretham kollam. Pakshe meesha moshamaayipoyi :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-5438311349645302662008-09-24T18:05:00.000+01:002008-09-24T18:05:00.000+01:00ജീവിച്ചിരിക്കുന്ന നിഷാദിനെ പ്രേതമാക്കിയതിന് കക്ഷി...ജീവിച്ചിരിക്കുന്ന നിഷാദിനെ പ്രേതമാക്കിയതിന് കക്ഷി മാനനഷ്ടകേസ്സൊന്നും ഫയൽ ചെയ്തില്ലേ?PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-24535548914919257472008-09-24T16:15:00.000+01:002008-09-24T16:15:00.000+01:00ഏറനാടന്‍ കീ ജയ്...!!!ഇങ്ങനെ പറ്റിക്കരുത്...വച്ചിട്...ഏറനാടന്‍ കീ ജയ്...!!!
ഇങ്ങനെ പറ്റിക്കരുത്...വച്ചിട്ടുണ്ട്!!smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-70938090932675558912008-09-24T11:59:00.000+01:002008-09-24T11:59:00.000+01:00ഈ പ്രേതത്താന്സ് മുടി അത്ര നീളം പോര. ഒറിജിനലിന്റെ ...ഈ പ്രേതത്താന്സ് മുടി അത്ര നീളം പോര. ഒറിജിനലിന്റെ മുടി നീണ്ട് ചുരുണ്ട് ഇരുവശങ്ങളിലും പാമ്പുപോലെ കിടപ്പുണ്ട്. പ്രേതത്തിനും ആ സ്റ്റൈല്‍ നന്നായിരുന്നേനേം. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-63639616216667601422008-09-24T10:43:00.000+01:002008-09-24T10:43:00.000+01:00ഞാനിടാന്‍ വന്ന കമന്റ് നേരത്തെക്കൂട്ടി കുട്ടിച്ചാത്...ഞാനിടാന്‍ വന്ന കമന്റ് നേരത്തെക്കൂട്ടി കുട്ടിച്ചാത്തന് ഇട്ടതില്‍ പ്രതിഷേധിച്ച് ഞാന്‍ കമന്റാതെ പോകുന്നു..:-)ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-3338200817825742872008-09-24T10:13:00.000+01:002008-09-24T10:13:00.000+01:00മനുഷ്യരുടെ ക്യാമറയില്‍ പതിയില്ലെന്നു മാത്രമേ പ്രേത...മനുഷ്യരുടെ ക്യാമറയില്‍ പതിയില്ലെന്നു മാത്രമേ പ്രേതങ്ങള്‍ക്ക് വാശിയുള്ളൂ അല്ലേ? നിങ്ങള്‍ തമ്മിലാവുമ്പോള്‍ ഒരു കുഴപ്പവുമില്ല!. ഏതായാലും ബൂലോഗത്ത് പതിഞ്ഞത് ഞങ്ങള്‍ മനുഷ്യരുടെ ഭാഗ്യം! പ്രേതത്തിന്റെ ഒരു ഫോട്ടോയെങ്കിലും കാണാനൊത്തല്ലോ.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-396891172917368602008-09-24T09:19:00.000+01:002008-09-24T09:19:00.000+01:00ചാത്തനേറ്: പ്രേതത്തിനെ കാണാന്‍ പറ്റീല. ക്യാമറേം തൂ...ചാത്തനേറ്: പ്രേതത്തിനെ കാണാന്‍ പറ്റീല. ക്യാമറേം തൂക്കി നില്ക്കുന്ന പ്രേതത്തെ കണ്ട് വിരണ്ട് നില്ക്കുന്ന ഒരു കൂട്ടുകാരനെ കണ്ടു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-7755873406821260812008-09-24T07:01:00.000+01:002008-09-24T07:01:00.000+01:00അഞ്ചു വിരലുള്ള സ്നേഹമുള്ള പ്രേതം. ഈ പോസ്റ്റ് പോസ്റ...അഞ്ചു വിരലുള്ള സ്നേഹമുള്ള പ്രേതം.
ഈ പോസ്റ്റ് പോസ്റ്റാന്‍ സമ്മതിച്ചല്ലോ.
ഓം പ്രേതായ നമ:puTTuNNihttps://www.blogger.com/profile/17211983973628928252noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-14927712034353445522008-09-24T04:58:00.000+01:002008-09-24T04:58:00.000+01:00കൊള്ളാലൊ വീഡിയോണ്... ഈ ചിത്രം കൊള്ളാം...കൊള്ളാലൊ വീഡിയോണ്... ഈ ചിത്രം കൊള്ളാം...--xh--https://www.blogger.com/profile/12695674712856611416noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-76906853581856659422008-09-24T04:48:00.000+01:002008-09-24T04:48:00.000+01:00ഇനി ബൂലോകത്തൂടെ നടക്കാന്‍ അല്പം ചുണ്ണാമ്പും ഒരാണിയ...ഇനി ബൂലോകത്തൂടെ നടക്കാന്‍ അല്പം ചുണ്ണാമ്പും ഒരാണിയും കരുതണമല്ലോ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-73220892631377066382008-09-24T04:31:00.000+01:002008-09-24T04:31:00.000+01:00ബെസ്റ്റ് കണ്ണാ ബെസ്റ്റ്!പണ്ടൊരിയ്ക്കല്‍ ഒരേ ഫ്രെയി...ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

പണ്ടൊരിയ്ക്കല്‍ ഒരേ ഫ്രെയിമില്‍ രണ്ടു ചിത്രങ്ങള്‍ പതിഞ്ഞ് അതിലൊരെണ്ണം വാട്ടര്‍ മാര്‍ക്കു പോലെ കണ്ടത് ഓര്‍മ്മ വന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-41299410062466029732008-09-24T04:19:00.000+01:002008-09-24T04:19:00.000+01:00ഹേ,എന്റെ പ്രേത സങ്കല്‍പ്പങ്ങളൊക്കെ തെറ്റിയല്ലോ. ഫോ...ഹേ,
എന്റെ പ്രേത സങ്കല്‍പ്പങ്ങളൊക്കെ തെറ്റിയല്ലോ. ഫോട്ടൊയില് പതിയുമോ? കൈ മാത്രം പതിയുമായിരിക്കും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-44476279451294603352008-09-24T04:18:00.000+01:002008-09-24T04:18:00.000+01:00രാവിലെ ഒരു ബ്ലൊഗ് പോസ്റ്റ് ചെയ്തിട്ട് അത് ഗൂഗിളില്‍...രാവിലെ ഒരു ബ്ലൊഗ് പോസ്റ്റ് ചെയ്തിട്ട് അത് ഗൂഗിളില്‍
വന്നോന്നറിയാന്‍ ചെന്നപ്പോള്‍ ഇരുവശത്തുമായി രണ്ടു പ്രേതങ്ങള്‍! രാവിലെ മനുഷ്യരെ പേടിപ്പിക്കാനിറങ്ങിയതാണോ?ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-59049879331690434922008-09-24T03:48:00.000+01:002008-09-24T03:48:00.000+01:00പ്രേത ഫോട്ടോ ക്യാമറയില്‍ പതിയില്ലാന്നാരുന്നു എന്റെ...പ്രേത ഫോട്ടോ ക്യാമറയില്‍ പതിയില്ലാന്നാരുന്നു എന്റെ വിശ്വാസം..ഇപ്പോള്‍ ആധുനിക പ്രേതങ്ങളുടെ പോട്ടം പിടിക്കാനും പറ്റുന്നു.കലി കാല വൈഭവം !!

ആ ചിത്രം കലക്കീട്ടോ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-45419956221153529272008-09-24T03:33:00.000+01:002008-09-24T03:33:00.000+01:00വളരെ നന്നായിട്ടുണ്ട്വളരെ നന്നായിട്ടുണ്ട്Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-70804878572947053122008-09-24T03:32:00.000+01:002008-09-24T03:32:00.000+01:00:-):-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-15810867846807504072008-09-24T02:39:00.000+01:002008-09-24T02:39:00.000+01:00തെറ്റിപ്പോയി, ഓഫീസല്ല.. താമസസ്ഥലം :)കണ്ടോ, കണ്ടോ പ...തെറ്റിപ്പോയി, ഓഫീസല്ല.. താമസസ്ഥലം :)

കണ്ടോ, കണ്ടോ പ്രേതത്തിനെക്കണ്ടതിന്റെ ഒരു എഫക്ട്...ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com