tag:blogger.com,1999:blog-9181438082316513707.post6467605649265655797..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: ഫാന്റം റോക്ക്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger21125tag:blogger.com,1999:blog-9181438082316513707.post-22307156692739999492009-01-24T16:59:00.000+00:002009-01-24T16:59:00.000+00:00വയലുകള്‍ മരിക്കുന്നു, വനങ്ങളും. ഇവിടെ മരിച്ചുകൊണ്ട...വയലുകള്‍ മരിക്കുന്നു, വനങ്ങളും. ഇവിടെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു മലയും. ദൈവത്തിന്റെ സ്വന്തം നാടിനു “സ്വന്തമായിട്ട്” ഇനിയെന്താ ഉള്ളത്. !!!

നിസഹായായ പരിസ്തിതിയുടെ വേദനിപ്പിക്കുന്ന ചിത്രം അവതരിപ്പിച്ച മാഷിന് ആശംസകള്‍.

നിരഞ്ജന്.ചിരിപ്പൂക്കള്‍https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-55572494346990009442009-01-21T08:32:00.000+00:002009-01-21T08:32:00.000+00:00shishirakaalam varunnathum kandu poyathaanu....ipp...shishirakaalam varunnathum kandu poyathaanu....ippol ethra pttangalaa ittekkunne?
pinne....

choolu malsaram nannayittundu k to...

arakkalile vilakkum ishtaayi...
njaan vaayichittundu arakkal beeviyem kadhakalum ellaam....
aa kkalathe kadha cinema aakunnundu ennu thonnunnu...
priyanandana aanu director.....

"DAJJAL"varannaayo?
enikku oru mail vannirunnu "dajjal "janichu nnu paranju oru kutteede photo okke koduthu....
mail id tharroo i will mailപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-91526753453003114002009-01-21T08:22:00.000+00:002009-01-21T08:22:00.000+00:00malayem kollunna manushyan....enthoru duravastha a...malayem kollunna manushyan....
enthoru duravastha alle?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-41318165469828347692009-01-20T16:58:00.000+00:002009-01-20T16:58:00.000+00:00മരിച്ച മലയ്ക്ക്ആദരാഞ്ജലികള്.മരിച്ച മലയ്ക്ക്
ആദരാഞ്ജലികള്‍.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-24419012709230564252009-01-19T10:23:00.000+00:002009-01-19T10:23:00.000+00:00മോഹനകൃഷ്ണൻ കാലടിയുടെ കവിത ഓർമ്മയിൽ:“കുന്നിടിച്ചു ന...മോഹനകൃഷ്ണൻ കാലടിയുടെ കവിത ഓർമ്മയിൽ:
“കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ...”
ആശംസകൾ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-1214786513878819922009-01-18T17:04:00.000+00:002009-01-18T17:04:00.000+00:00എന്താണ് മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ല...എന്താണ് മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.comതിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-2314501480728949082009-01-17T04:42:00.000+00:002009-01-17T04:42:00.000+00:00:( പ്രകൃതിയെ നശിപ്പിക്കുന്നു എന്ന് പറയാന്‍ മാത്രം...:( പ്രകൃതിയെ നശിപ്പിക്കുന്നു എന്ന് പറയാന്‍ മാത്രം സമയം കളയുന്ന ...എന്നാല്‍ അതിനെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാത്ത പ്രിയ സഹോദരന്മാരെ നിങ്ങള്‍ക്ക് വന്ദനംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-7655330029810761252009-01-16T13:58:00.000+00:002009-01-16T13:58:00.000+00:00ഫാന്റം റോക്കിലെത്തിയ എല്ലാവര്ക്കും നന്ദി.ഫാന്റം റോക്കിലെത്തിയ എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-24276811456089446112009-01-16T13:08:00.000+00:002009-01-16T13:08:00.000+00:00:):)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-88752432435976253032009-01-16T10:27:00.000+00:002009-01-16T10:27:00.000+00:00:)how true....:)

how true....ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-313062707129386072009-01-16T04:08:00.000+00:002009-01-16T04:08:00.000+00:00ഒരു മലയിതാ മരിച്ചിരിക്കുന്നു :(ഒരു മലയിതാ മരിച്ചിരിക്കുന്നു :(പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-69196109511249655932009-01-15T21:07:00.000+00:002009-01-15T21:07:00.000+00:00കിടിലന്‍!!!!കിടിലന്‍!!!!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-17960715139237781392009-01-15T16:19:00.000+00:002009-01-15T16:19:00.000+00:00കൊള്ളാമല്ലോ.......കൊള്ളാമല്ലോ.......ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-54530466154342170032009-01-15T09:42:00.000+00:002009-01-15T09:42:00.000+00:00നാട്ടില്‍ പോകുന്നു...തിരക്കിലാണ്..baakki vannittu....നാട്ടില്‍ പോകുന്നു...
തിരക്കിലാണ്..
baakki vannittu..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-18216183204564585072009-01-15T09:27:00.000+00:002009-01-15T09:27:00.000+00:00നല്ല ചിത്രം....നമ്മുടെ നാടു ചെകുത്താന്റെ സ്വന്തം ന...നല്ല ചിത്രം....നമ്മുടെ നാടു ചെകുത്താന്റെ സ്വന്തം നാടാവുകയല്ലേ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-82655312412001974352009-01-15T02:27:00.000+00:002009-01-15T02:27:00.000+00:00ഫാന്റം റോക്ക് ഒരു അത്ഭുതം തന്നെ!!!ഫാന്റം റോക്ക് ഒരു അത്ഭുതം തന്നെ!!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-90905315786115223422009-01-15T02:24:00.000+00:002009-01-15T02:24:00.000+00:00ഹി ഹി ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലെ, മലബാറുകാണാന്...ഹി ഹി ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലെ, മലബാറുകാണാന് വരുന്ന സ്റ്റേറ്റുകാരെ പറ്റിക്കാന്‍.

മലബാറില്‍ ഇപ്പോള്‍ മണ്ണെടുത്ത് മണ്ണെടുത്ത് മല ഒക്കെ കൊറവാ, ബാറു മാത്രമേ ഉള്ളൂ.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-79429783117243195312009-01-14T18:14:00.000+00:002009-01-14T18:14:00.000+00:00കുട്ടിക്കാലത്തു വായിച്ചിരുന്ന കാർട്ടൂണുകളിലെ നടക്ക...കുട്ടിക്കാലത്തു വായിച്ചിരുന്ന കാർട്ടൂണുകളിലെ നടക്കും ഭൂതം (walker) നമ്മുടെ വയനാട്ടിലും ഉണ്ടല്ലെ? ഇനി വരാനിരിക്കുന്ന എത്ര ബ്ലോഗുകൾ ഉണ്ട് ഇതുവരെ കഴിഞ്ഞയാത്രകളെപ്പറ്റി. ഇടയ്ക്കൽ യാത്രയുടെ വിശേഷങ്ങൾ അറിയാൻ തിടുക്കമായി. ഒരിക്കൽ ഏഷ്യാനെറ്റിലെ ഒരു പ്രോഗ്രാമിൽ നിന്നും കിട്ടിയ ചെറിയ ചില അറിവുകളേ ഉള്ളു ഇടയ്ക്കൽ ഗുഹയെക്കുറിച്ച്. ഫാന്റം റോക്ക് പരിചയപ്പെടുത്തിയതിനു നന്ദി.

കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് സ്ഥിതി. കുന്നുകളും, പാടങ്ങളും, മലകളും, കാടുകളും എല്ലാം അപ്രത്യക്ഷമാവുന്നു. പ്രകൃതിസുന്ദരമായ ഈ നാട് അധികം താമസിയാതെ ഈ ഭംഗിയെല്ലാം നശിച്ച് വരണ്ടുണങ്ങും. അപ്പോൾ ഇതുപോലുള്ള യാത്രാക്കുറിപ്പുകളും, ചിത്രങ്ങളും ആവും വരും തലമുറകൾക്കായി നമുക്ക് അവശേഷിപ്പിക്കാൻ സാധിക്കുക.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-19949548185208392042009-01-14T17:02:00.000+00:002009-01-14T17:02:00.000+00:00നന്നായി....നല്ല പോസ്റ്റ്..ആശംസകള്‍...നന്നായി....നല്ല പോസ്റ്റ്..
ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-14355742600959557922009-01-14T15:16:00.000+00:002009-01-14T15:16:00.000+00:00സത്യം പറഞ്ഞാല്‍ ഓരോ തവണ നാട്ടില്‍ വരുമ്പോഴും ഇങ്ങി...സത്യം പറഞ്ഞാല്‍ ഓരോ തവണ നാട്ടില്‍ വരുമ്പോഴും ഇങ്ങിനെയുള്ള ഒരോ അധിനിവേശങ്ങള്‍ കണ്ട് മനസ്സ് വിഷമിച്ചാണ് തിരിച്ചു പോവാറ്....
ആരോട് പറയാന്‍?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-48024662152558026312009-01-14T14:44:00.000+00:002009-01-14T14:44:00.000+00:00((((( ഠ്രേ )))))പാറമടയില്‍ നിന്നുമുള്ള ശബ്ദമാ.എവിട...((((( ഠ്രേ )))))

പാറമടയില്‍ നിന്നുമുള്ള ശബ്ദമാ.

എവിടെ നോക്കിയാലും മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെക്കാണാം. പാറക്കൂട്ടം, മലകള്‍, പാടങ്ങള്‍ എല്ലാം അപ്രത്യക്ഷമാവുന്നു.

നല്ല പോസ്റ്റ്.

ആശംസകള്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com