tag:blogger.com,1999:blog-9181438082316513707.post6401404124874810359..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: സാങ്കല്‍പ്പിക രേഖനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger66125tag:blogger.com,1999:blog-9181438082316513707.post-21022787635221667142009-11-27T14:34:43.522+00:002009-11-27T14:34:43.522+00:00നിരൂ..
വിവരങള്‍ക്കു നന്ദി.സ്കുളില്‍ ഞാന്‍ വിചാരിച്...നിരൂ..
വിവരങള്‍ക്കു നന്ദി.സ്കുളില്‍ ഞാന്‍ വിചാരിച്ചിരുന്നത് ഇതു സരിക്കും ഭൂമിയില്‍ ഉള്ളതാണെന്നാണ്..
http://paatha-thalichch.blogspot.compoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-59451146178895096922009-11-22T17:35:06.447+00:002009-11-22T17:35:06.447+00:00സാങ്കല്‍പ്പികരേഖയിലേക്ക് നടത്തിയ യാത്രയുടെ വിവരണം ...സാങ്കല്‍പ്പികരേഖയിലേക്ക് നടത്തിയ യാത്രയുടെ വിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാങ്കല്‍പ്പികരേഖയിലേക്ക് ഒരു യാത്ര.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-3271154828252626772009-10-29T05:35:03.259+00:002009-10-29T05:35:03.259+00:00പാഠപുസ്തകത്തിലെ അറിവ് കാണിച്ചുതന്നതിന് നന്ദി.
:)പാഠപുസ്തകത്തിലെ അറിവ് കാണിച്ചുതന്നതിന് നന്ദി.
:)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-48039185197201223942009-10-04T19:22:01.077+01:002009-10-04T19:22:01.077+01:00ഗ്രീന്‍വിച്ചില്‍ പോയിട്ടും എനിക്ക് ഇതു മിസ്സ് ആയെല...ഗ്രീന്‍വിച്ചില്‍ പോയിട്ടും എനിക്ക് ഇതു മിസ്സ് ആയെല്ലോ ;-(വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-20602944243078822982009-09-26T19:34:09.972+01:002009-09-26T19:34:09.972+01:00അപൂർവ്വ്വമായ ചിത്രം, നന്ദി.അപൂർവ്വ്വമായ ചിത്രം, നന്ദി.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-27431076264429682802009-09-24T20:19:58.763+01:002009-09-24T20:19:58.763+01:00ബ്രിട്ടന്റെ തലേവര..
Briton's head line.. :)ബ്രിട്ടന്റെ തലേവര..
Briton's head line.. :)പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-87825158056073013832009-09-24T15:56:30.124+01:002009-09-24T15:56:30.124+01:00അക്ഷാംശം രേഖാംശം എന്നൊക്കെ പഠിച്ചിട്ടുണ്ടേലും ഇങ്ങ...അക്ഷാംശം രേഖാംശം എന്നൊക്കെ പഠിച്ചിട്ടുണ്ടേലും ഇങ്ങനൊരു പടം കാണാൻ ഭാഗ്യമുണ്ടായത് നിരക്ഷരൻ മാഷ് കാരണമാണു.ഈ വിവരങ്ങൾക്കും ചിത്രത്തിനും നന്ദിമീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-28754152709667793902009-09-24T15:45:24.915+01:002009-09-24T15:45:24.915+01:00ഡാങ്ക്യൂ.. ഡാങ്ക്യൂ.. അങ്ങിനെ ഞാനൊരഹങ്കാരിയായി മാറ...ഡാങ്ക്യൂ.. ഡാങ്ക്യൂ.. അങ്ങിനെ ഞാനൊരഹങ്കാരിയായി മാറി... :))))))))രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-76549682199954707552009-09-24T15:37:04.229+01:002009-09-24T15:37:04.229+01:00ചേട്ടായീ..
താങ്കളുടെ ഓരോ പോസ്റ്റും ഓരോ പുതിയ അറിവ...ചേട്ടായീ..
താങ്കളുടെ ഓരോ പോസ്റ്റും ഓരോ പുതിയ അറിവുകളാണ് നല്‍കുന്നത്. നന്ദി, ഒപ്പം അഭിനന്ദനങ്ങളും. :)ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-8941437340545927762009-09-24T13:09:20.681+01:002009-09-24T13:09:20.681+01:00അങ്ങനെ പോട്ടം കണ്ടു ഇച്ചിരി വിവരം കൂടിക്കിട്ടി..:)...അങ്ങനെ പോട്ടം കണ്ടു ഇച്ചിരി വിവരം കൂടിക്കിട്ടി..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-59184143007503604112009-09-24T11:01:20.089+01:002009-09-24T11:01:20.089+01:00അക്ഷാംശം...രേഖാംശം...മണ്ണാങ്കട്ട...ഇപ്പോഴും അത് തി...അക്ഷാംശം...രേഖാംശം...മണ്ണാങ്കട്ട...ഇപ്പോഴും അത് തിരിഞിട്ടില്ല....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-80272995739546333022009-09-24T08:40:11.247+01:002009-09-24T08:40:11.247+01:00Thank you,രജ്ഞിത്ത് വിശ്വം
പിന്നെ, ഇത് എനിയ്ക് പ...Thank you,രജ്ഞിത്ത് വിശ്വം

പിന്നെ, ഇത് എനിയ്ക് പണ്ടേ അറിയാമായിരുന്നു.....പിന്നെ കടിച്ച് പാമ്പ് തന്നെ വന്ന് വിഷം ഇറകട്ടെ ഇന്ന് കരുതി ഇരുനതലേ...ശോ... believe me....പ്ലീസ്...Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-62471648705927686032009-09-24T08:34:11.650+01:002009-09-24T08:34:11.650+01:00അങ്ങനെ കടിച്ച് പാമ്പ് തന്നെ വന്ന് വിഷം ഇറക്കിത്തന്...അങ്ങനെ കടിച്ച് പാമ്പ് തന്നെ വന്ന് വിഷം ഇറക്കിത്തന്ന് പോയി :):)

പാമ്പ് എന്നത് ഈ വിഷയത്തില്‍ ആലങ്കാരികമായ പദമാണ് രജ്ഞിത്ത് വിശ്വം, ഞാന്‍ അതിഭയങ്കരനായ ഒരു തമാശക്കാരനും, അത് മനസ്സിലാക്കണം. അല്ലാതെ “എന്നെ പാമ്പ് എന്ന് വിളിച്ച നിരക്ഷരന്റെ നിരക്ഷരത്ത്വം അവസാനിപ്പിക്കുക“ എന്നൊക്കെ മുറവിളി കൂട്ടി, ഇടിച്ച് പപ്പടമാക്കാന്‍ വരരുത് :):) ഞാന്‍ ഈ ഭാഗത്ത് വന്നിട്ടേയില്ല :):)

രജ്ഞിത്ത് വിശ്വം - അങ്ങനെ ഒരു ലൈനുമായി വന്ന ഞാനിതാ 2 ലൈനുമായി മടങ്ങുന്നു. ഡേറ്റ് ലൈനെപ്പറ്റി ബോധവാനാക്കിത്തന്നതിന് പെരുത്ത് നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-7074243636319032272009-09-24T05:11:24.013+01:002009-09-24T05:11:24.013+01:00എന്റെ നിരക്ഷരന് ചേട്ടാ .. നിരക്ഷരനായ ചേട്ടന് എങ്...എന്റെ നിരക്ഷരന് ചേട്ടാ .. നിരക്ഷരനായ ചേട്ടന് എങ്ങനെ ഇത്രയും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ പറയുന്നു...ശോ..... പയങ്കര ബുദ്ധിയാണല്ലോ ചേട്ടന്..

(അറിവ് തരുന്ന കുറിപ്പ്...ആശംസകള്‍)രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-91019360274121966932009-09-23T20:16:41.341+01:002009-09-23T20:16:41.341+01:00നിരക്ഷരന് ചേട്ടാ.. ഞാനായിട്ട് തുടങ്ങിയത് ഞാനായിട്...നിരക്ഷരന് ചേട്ടാ.. ഞാനായിട്ട് തുടങ്ങിയത് ഞാനായിട്ട് തന്നെ അവസാനിപ്പിക്കണമല്ലോ.. ഗൂഗിള്‍ ഭവതിയെ തന്നെ പിടിച്ചു.. ഭഗവതി എത്തിച്ചത് വിക്കി പീഡിയായില്‍..പ്രശ്നക്കാരന്‍ ഗ്രീന്‍ വിച്ച് രേഖയല്ല. അവന്റെ അങ്ങേപ്പുറത്ത് ഇന്റര്‍ നാഷണല്‍ ഡേറ്റ് ലൈന്‍ എന്നൊരുത്തനുണ്ട്. ആ രേഖ മുറിച്ചു കടക്കുമ്പോള്‍ ഒരു ദിവസം നഷ്ടമാകുകയോ അധികം ലഭിക്കുകയോ ചെയ്യും. പടിഞ്ഞാറു നിന്നും കിഴക്കോട്ട് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ദിവസം കൂടുതല്‍ ലഭിക്കും തിരിച്ചാണെങ്കില്‍ ഒരു ദിവസം നഷ്ടം . കൂടുതല്‍ വിവരങ്ങള്‍
http://en.wikipedia.org/wiki/International_Date_Line എന്ന വിക്കീ പീഡിയാ സൈറ്റില്‍ ഉണ്ട്..
അരിയാമായിട്ട് പരീക്ഷിക്കാന്‍ ചെയ്തതല്ല കേട്ടോ.. അങ്ങിനെ ഏതോ ഒരു ലൈന്‍ ഉണ്ടെന്നു കേട്ടിരുന്നു അതാണോ ഇതെന്നു വര്‍ണ്യത്തില്‍ ആശങ്ക വന്നു.. അതാ ചോദിച്ചത്. :)രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-16132591135599419012009-09-23T18:56:28.124+01:002009-09-23T18:56:28.124+01:00പടവും അതിനോടൊപ്പമുള്ള വിശദീകരണവും കണ്ട് ഏതാണ്ട് എല...പടവും അതിനോടൊപ്പമുള്ള വിശദീകരണവും കണ്ട് ഏതാണ്ട് എല്ലാം മനസ്സിലായതാ. കമന്റാന്‍ വന്നപ്പോ എല്ലാം പോയി. എന്തായാലും ഞാന്‍ ഇവിടുന്ന് ജീവനും കൊണ്ടോടി.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-20629656765067758492009-09-23T18:34:43.521+01:002009-09-23T18:34:43.521+01:00Thanks.Thanks.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-52450730158176165752009-09-23T17:21:10.384+01:002009-09-23T17:21:10.384+01:00ജിപ്പൂസേ - അപരാ.... :)സൂക്ഷിച്ച് നടന്നോ എന്നെക്കി...ജിപ്പൂസേ - അപരാ.... :)സൂക്ഷിച്ച് നടന്നോ എന്നെക്കിട്ടിയില്ലെങ്കില് എന്റെ അപരനായാലും മതി എന്ന് പറഞ്ഞ് കുറേപ്പേര് നടക്കുന്നുണ്ട് :)

ഗൌരീനഥന് , ബിന്ദു കെ.പി. - സുഹൃത്തുക്കളേ...
സാങ്കല്‍പ്പിക രേഖയാകുമ്പോള്‍ കുറേ കണ്ഫ്യൂഷന് ഒക്കെ ഉണ്ടാകും പോരാത്തതിന് പോസ്റ്റിയിരിക്കുന്നത് നിരക്ഷരനും...പോരേ പൂരം !! :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-17776186773781009752009-09-23T17:13:42.244+01:002009-09-23T17:13:42.244+01:00ഫോട്ടം കണ്ട സന്തോഷം അറിയിച്ചിട്ട് പൊയ്യ്ക്കളയാം എന...ഫോട്ടം കണ്ട സന്തോഷം അറിയിച്ചിട്ട് പൊയ്യ്ക്കളയാം എന്ന് വിചാരിച്ച് കമന്റുകള്‍ വഴി ഒന്നു പോയതാ ഇപ്പോള്‍ ആകെ കണ്ഫൂഷ്യന് ആയിപോയല്ലോഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-84159004845320842792009-09-23T16:22:31.491+01:002009-09-23T16:22:31.491+01:00ആഹാ, ഇത് കൊള്ളാലോ വീഡിയോണ്.വിവരണങ്ങള്‍ക്ക് നന്ദി ...ആഹാ, ഇത് കൊള്ളാലോ വീഡിയോണ്.വിവരണങ്ങള്‍ക്ക് നന്ദി അപരന് ചേട്ടാ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-37546080037856187452009-09-23T16:19:59.490+01:002009-09-23T16:19:59.490+01:00തികച്ചും പുതുമയുള്ള ഈ ചിത്രവും വിജ്ഞാനപ്രദമായ വിവ...തികച്ചും പുതുമയുള്ള ഈ ചിത്രവും വിജ്ഞാനപ്രദമായ വിവരണവും തന്നതിന് ഒരു നന്ദി പറയാമെന്നു കരുതി വന്നതാണ്...

ഹെന്റമ്മോ! ക്യാപ്റ്റനും ശ്രീലാലും പിന്നെ നിരക്ഷരന്റെ നിരക്ഷരത്വം വിളമ്പലും കൂടി കമന്റ് രംഗമങ്ങ് കൊഴുപ്പിച്ചിരിയ്ക്കുകയാണല്ലോ... ഇനിയിപ്പോൾ ഞാനെന്താ പറയുക..? ആകെക്കൂടി ജെറ്റ്ലാഗ് ബാധിച്ച അവസ്ഥയിലായി ഞാൻ :) :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-91761461325023066262009-09-23T15:55:43.962+01:002009-09-23T15:55:43.962+01:00സത്യം നിരു..ബ്ലോഗ് ചാറ്റ്/കമന്റ് വഴി ക്രിയേറ്റീവ...സത്യം നിരു..ബ്ലോഗ് ചാറ്റ്/കമന്റ് വഴി ക്രിയേറ്റീവ് ആയ ചര്‍ച്ചകള്‍ വളരെ നല്ലതാ. കുറെ അറിയാത്ത കാരിയങ്ങള് പഠിക്കാം. ഗ്രീനിച്ചില്‍ ഇങ്ങനെ ഒരു സെറ്റപ്പ് ഉണ്ടെന്നു പണ്ട് പഠിച്ചതാ, ഈപഴാ കാണുന്നെ.

Sd/-
ക്യാപ്റ്റന്‍ സേതു Haddock രാമയ്യര് CIBAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-68758449115199199362009-09-23T15:09:27.347+01:002009-09-23T15:09:27.347+01:00ക്യാപ്റ്റന്‍ - ജറ്റ് ലീഡ് എന്ന് പറഞ്ഞുകേട്ടിട്ടുണ്...ക്യാപ്റ്റന്‍ - ജറ്റ് ലീഡ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് എന്നല്ലാതെ അതിന് ആധികാരികത ഒന്നും ഇല്ലെന്ന് ഇപ്പോഴാ മനസ്സിലായത്. ജെറ്റ് ലാഗ് അമേരിക്കയിലേക് പോകുമ്പോള്‍ ഉള്ള അവസ്ഥ. അവിടന്ന് മടങ്ങുമ്പോള്‍ സമയം മുന്നിലാണല്ലോ ? ആ അവസ്ഥയെ പറയാണ് ജെറ്റ് ലീഡ് എന്നുപയോഗിക്കുന്നത് എന്നാണ് കരുതിയിരുന്നത്. പലരും ആ പദം ഉപയോഗിക്കുന്നതും കേട്ടിട്ടുണ്ട്. പലതും കേട്ടറിവുകള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-47871390144414627982009-09-23T15:07:18.911+01:002009-09-23T15:07:18.911+01:00അതുകൊണ്ട് അവരനുഭവിച്ചില്ലേ ? ഈ മാന്ദ്യം ഉണ്ടാക്കിയ...അതുകൊണ്ട് അവരനുഭവിച്ചില്ലേ ? ഈ മാന്ദ്യം ഉണ്ടാക്കിയത് ആരാന്നാ വിചാരം..? ഹി.ഹി.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-2189064825342267582009-09-23T15:03:15.761+01:002009-09-23T15:03:15.761+01:00ക്യാപ്റ്റനോട് എന്തെങ്കിലും ചോദിച്ചാല്‍ ചോദിച്ചവന്...ക്യാപ്റ്റനോട് എന്തെങ്കിലും ചോദിച്ചാല്‍ ചോദിച്ചവന് കുടുങ്ങും. സി.ബി.ഐ.ക്കാരേലും കഷ്ടമാ ക്യാപ്റ്റന്‍ :)

ശ്രീലാലേ - ചുമ്മാതല്ല 3 മാസം കഴിഞ്ഞപ്പോള്‍ വണ്‍വേ ടിക്കറ്റെടുത്ത് തന്ന് അമേരിക്കേന്ന് കണ്ണൂരേക്ക് കേറ്റി വിട്ടത് :):)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com