tag:blogger.com,1999:blog-9181438082316513707.post3946299441737759374..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: അസ്തമയം 07, ഉദയം 08നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger13125tag:blogger.com,1999:blog-9181438082316513707.post-48957252228560998792008-01-10T07:01:00.000+00:002008-01-10T07:01:00.000+00:00പ്രയാസീ :-)ഗോപന് :-)ഓഫ്ഷോറില്‍ വെള്ളമടിക്കാന്‍ നി...പ്രയാസീ :-)

ഗോപന് :-)ഓഫ്ഷോറില്‍ വെള്ളമടിക്കാന്‍ നിയമം അനുവദിക്കാത്തതുകൊണ്ടല്ലേ . അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. എങ്കിപ്പിന്നെ ചുറുചുറുക്ക് പിടിച്ചാല്‍ കിട്ടില്ല.

കൂട്ടുകാരന് :-)
സിന്ധു :-)
എല്ലാവര്ക്കും നന്ദീട്ടോ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-60722154595948797392008-01-09T05:55:00.000+00:002008-01-09T05:55:00.000+00:00i do agree with priya's comments.Sindu.i do agree with priya's comments.

Sindu.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-61309077927737261922008-01-06T09:33:00.000+00:002008-01-06T09:33:00.000+00:00ക്യാമറ അറിയാത്തവന് എന്ന് ആര പറഞ്ഞേ...2 പടങ്ങളും ന...ക്യാമറ അറിയാത്തവന് എന്ന് ആര പറഞ്ഞേ...2 പടങ്ങളും നന്നായിട്ടുണ്ട്...അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-34577360607916804772008-01-05T11:21:00.000+00:002008-01-05T11:21:00.000+00:00നിരക്ഷരന്..പടങ്ങള്‍ വളരെ നന്നായിരിക്കുന്നു..ഞാന്‍...നിരക്ഷരന്..
പടങ്ങള്‍ വളരെ നന്നായിരിക്കുന്നു..
ഞാന്‍ വെള്ളമെത്രയെന്നു ചോദിക്കുന്നില്ല..
ക്യാമറയും നിങ്ങളും കടലിനു മുകളില്‍ വൈകീട്ടും അതിരാവിലെയും നല്ല "ചുറുചുറുക്കോടെ" ജോലി ചെയ്തിരുന്നു എന്നതിന് തെളിവാണല്ലോ ഈ ചിത്രങ്ങള്‍.. :-)

പുതുവത്സരാശംസകള്‍Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-61079996550054740922008-01-04T14:55:00.000+00:002008-01-04T14:55:00.000+00:00നന്നായി..ഞാനൊരു ഓന്ഷോറുകാരനാ..:)നന്നായി..

ഞാനൊരു ഓന്ഷോറുകാരനാ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-61275970098084727152008-01-04T09:36:00.000+00:002008-01-04T09:36:00.000+00:00പ്രിയ :-)വേറാരും ഒരു ആടിക്കുറിപ്പും ഇതുവരെ പറയാത്ത...പ്രിയ :-)വേറാരും ഒരു ആടിക്കുറിപ്പും ഇതുവരെ പറയാത്തതുകൊണ്ട് പ്രിയയുടെ കമന്റ് ഞാന്‍ അടിക്കുറിപ്പായിട്ടെടുക്കുന്നു.

വാല്മീകീ :-) ഹോ അപാരം തന്നെ.വാല്മീകിയുടെ ദ്വയാര്‍ത്ഥം എനിക്കാദ്യം മനസ്സിലായില്ല.വഴിപോക്കന് പറഞ്ഞപ്പോളും കത്തിയില്ല. ജിഹേഷിന്റെ ക്ലൂവിലാണ് പിടികിട്ടിയത്. നമിച്ചിരിക്കുന്നു.

ശ്രീ :-)

വഴിപോക്കാ :-) വേണ്ടാ വേണ്ടാ.

കുഞ്ഞായീ :-)

ജിഹേഷ് :-)ക്ലൂ തന്നതിന് നന്ദി. എന്നാലും ഈ വാല്മീകി ഒരു ഭയങ്കരന്‍ തന്നെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-29730326773958684602008-01-04T08:50:00.000+00:002008-01-04T08:50:00.000+00:00കൊള്ളാം....വാല്മീകിയെന്തോ പറഞ്ഞല്ലോ :)കൊള്ളാം....

വാല്മീകിയെന്തോ പറഞ്ഞല്ലോ :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-81722853838051856082008-01-04T08:37:00.000+00:002008-01-04T08:37:00.000+00:002008 ലെ സൂര്യോദയം എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടു.സാദാ...2008 ലെ സൂര്യോദയം എനിക്ക് കൂടുതല്‍ ഇഷ്ടപെട്ടു.
സാദാരണ ഉദയം ഫോട്ടോയിലിത്ര മനോഹരമാവാറില്ലകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-71106855379005968512008-01-04T07:17:00.000+00:002008-01-04T07:17:00.000+00:00രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു.. എങ്ങനെയു...രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു.. എങ്ങനെയുണ്ടായിരുന്നു നിരക്ഷരാ വെള്ളമടി സോറി. ന്യൂ ഇയറ്...:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-80422631248899471882008-01-04T03:02:00.000+00:002008-01-04T03:02:00.000+00:00നിരക്ഷരന് ചേട്ടാ...രണ്ടു ചിത്രങ്ങളും നന്നായി.അപ്...നിരക്ഷരന് ചേട്ടാ...

രണ്ടു ചിത്രങ്ങളും നന്നായി.
അപ്പോള്‍ കടലായതു കൊണ്ട്, 2007 നെ അവസാനമായി പറഞ്ഞയയ്ക്കാനും 2008 നെ ആദ്യമായി വരവേല്‍ക്കാനും കഴിഞ്ഞു, അല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-21624119846189288752008-01-03T21:54:00.000+00:002008-01-03T21:54:00.000+00:00ചുരുക്കം പറഞ്ഞാല്‍ ന്യൂ ഇയര്‍ വെള്ളത്തിലായിരുന്നു...ചുരുക്കം പറഞ്ഞാല്‍ ന്യൂ ഇയര്‍ വെള്ളത്തിലായിരുന്നു അല്ലെ?
നല്ല പടങ്ങള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-23592324903634895552008-01-03T20:04:00.000+00:002008-01-03T20:04:00.000+00:00വിട പറയുന്ന അസ്തമയവും സ്വാഗതമോതുന്ന അരുണോദയവും നന്...വിട പറയുന്ന അസ്തമയവും സ്വാഗതമോതുന്ന അരുണോദയവും നന്നായിരിക്കുന്നു...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-58305412202109817052008-01-03T19:48:00.000+00:002008-01-03T19:48:00.000+00:00നല്ല ഓരോ അടിക്കുറിപ്പുകള്‍ ഈ ചിത്രങ്ങള്‍ക്ക് നല്...നല്ല ഓരോ അടിക്കുറിപ്പുകള്‍ ഈ ചിത്രങ്ങള്‍ക്ക് നല്കാന് പാച്ചൂനും,ശ്രീക്കും,ആഷയ്ക്കും പറ്റുമായിരിക്കും. മറ്റുള്ള ബൂലോക പടം പിടുത്തക്കാര്‍ക്കും അടിക്കുറിപ്പെഴുത്തുകാര്ക്കും സ്വാഗതം.എന്റെ കയ്യിലതിനു പറ്റിയ അക്ഷരങ്ങളേതായാലും ഇല്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com