tag:blogger.com,1999:blog-9181438082316513707.post3701046313243443050..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: ഇവള് മുബാറക്കനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger25125tag:blogger.com,1999:blog-9181438082316513707.post-53866334012360922902010-06-04T22:44:09.833+01:002010-06-04T22:44:09.833+01:00നല്ല ചിത്രങ്ങള്‍. ഒരുപാട് കാലത്തിന് ശേഷമാണ് കാണുന്...നല്ല ചിത്രങ്ങള്‍. ഒരുപാട് കാലത്തിന് ശേഷമാണ് കാണുന്നതെങ്കിലും. അടിക്കുറിപ്പ് (വിവരണങ്ങള്‍ ഗംഭീരമായി)
ഇത്ര സുന്ദരമായ കഥയായി അവതരിപ്പിച്ചതിന് നന്ദി.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-5433694035817048232008-02-28T12:23:00.000+00:002008-02-28T12:23:00.000+00:00ഒരു പ്രണയ കഥവയിച്ചപോലെ തന്നെ.അവതരണം കലക്കി.......ഒരു പ്രണയ കഥവയിച്ചപോലെ തന്നെ.

അവതരണം കലക്കി.......Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-30127399653175592112008-02-16T17:08:00.000+00:002008-02-16T17:08:00.000+00:00സമയം ഓണ്‍ലൈന്‍, പൈങ്ങോടന്‍, ആഷ, ഹരിശ്രീ, ഗീതാഗീതിക...സമയം ഓണ്‍ലൈന്‍, പൈങ്ങോടന്‍, ആഷ, ഹരിശ്രീ, ഗീതാഗീതികള്‍, പ്രിയ, സജി,...

മുബാറക്കയുടെ ചിത്രങ്ങള്‍ കാണാന്‍ വന്ന എല്ലാവര്ക്കും ഒരു കപ്പല്‍ നിറയെ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-7509575901411101982008-02-11T08:11:00.000+00:002008-02-11T08:11:00.000+00:00മാഷെ ശെരിക്കും ഒരുവളെ വരച്ചുകാട്ടിയേക്കുന്നൂ..ഒരു ...മാഷെ ശെരിക്കും ഒരുവളെ വരച്ചുകാട്ടിയേക്കുന്നൂ..
ഒരു സ്കെച്ചുപോലുണ്ട് ആ വരികള്‍ ശെരിക്കും മനസ്സില്‍ പെയ്തമഴത്തുള്ളിപൊലെ സുന്ദരം.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-12001487328040656022008-02-04T07:40:00.000+00:002008-02-04T07:40:00.000+00:00മുബാരക്കിന്റെ കഥ കണ്ടപ്പോള്‍ കരഞ്ഞു പോയി :(:) നല...മുബാരക്കിന്റെ കഥ കണ്ടപ്പോള്‍ കരഞ്ഞു പോയി :(

:) നല്ല വിവരണം , ചിത്രങ്ങളും.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-25557271698317690172008-01-12T19:35:00.000+00:002008-01-12T19:35:00.000+00:00ചിത്രങ്ങളും വിവരണങ്ങളും ഒന്നാന്തരം. പ്രൊഫൈലില്‍ ഭാ...ചിത്രങ്ങളും വിവരണങ്ങളും ഒന്നാന്തരം. പ്രൊഫൈലില്‍ ഭാവനയും അക്ഷരങ്ങളും ഒന്നും ഇല്ല എന്നൊക്കെ എഴുതിയത് വെറുതെ.

ഇതൊക്കെതന്നെയല്ലെ ഭാവനയും അക്ഷരങ്ങളും?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-89128851518941976562008-01-12T06:51:00.000+00:002008-01-12T06:51:00.000+00:00ചിത്രങ്ങളും വിവരണവും സൂപ്പര്ചിത്രങ്ങളും വിവരണവും സൂപ്പര്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-14747117465387296092008-01-11T06:45:00.000+00:002008-01-11T06:45:00.000+00:00എത്ര രസകരമായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള...എത്ര രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍!ആഷ | Ashahttps://www.blogger.com/profile/00994217165831532212noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-50720465467792422652008-01-10T14:33:00.000+00:002008-01-10T14:33:00.000+00:00മുബാറക്കിന്റെ ചരിത്രം വിവരിച്ചത് വിഞ്ജാനപ്രദമായി.ച...മുബാറക്കിന്റെ ചരിത്രം വിവരിച്ചത് വിഞ്ജാനപ്രദമായി.ചിത്രങ്ങളും കുറിപ്പും ഇഷ്ടപ്പെട്ടു.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-38876329556410435472008-01-10T05:40:00.000+00:002008-01-10T05:40:00.000+00:00ശ്രീ :-)ആ തേങ്ങ ഞാന്‍ പൂര്‍ണ്ണമായും സ്വീകരിച്ചിരിക...ശ്രീ :-)ആ തേങ്ങ ഞാന്‍ പൂര്‍ണ്ണമായും സ്വീകരിച്ചിരിക്കുന്ന്നു. നല്ല ടേസ്റ്റ്.

സുല്‍ :-) ബൂലോകരെ എല്ലാവരെയും “ ഓയല്‍ ഫീല്‍ഡ് “ സാക്ഷരരാക്കുക എന്നതാണെന്റെ ലക്ഷ്യം.
നന്ദീട്ടോ.

ഷാരൂ:-)
സിന്ധൂ:-)
നജ്ജൂസ്:-)
അഹം:-)
കാവലാന്‍:-)ആ “ഘോരസംഭവത്തിന് “ നന്ദി.

കുഞ്ഞായീ:-)എന്റെയറിവില്‍ C.P.C.യിലും , ഇറാനിലെ ചില ഓഫ്ഷോറിലും, രാജസ്ഥാനിലെ ഓണ്‍ഷോറിലും മാത്രമാണ് നമുക്ക് ക്യാമറ കൊണ്ടുപോകാന്‍ വിലക്കില്ലാത്തത്. അതുകൊണ്ട് ഈ സ്ഥലങ്ങളിലെല്ലാം പോകുമ്പോള്‍ കടം വാങ്ങിയിട്ടായാലും ഒരു ക്യാമറ കൈയ്യില്‍ കരുതിക്കോണം. ബൂലോകത്തിടാന് പറ്റിയ ചില നല്ല പടങ്ങള്‍ കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കുട്ടന്മേനോന് :-)ഒരുപാട് നന്ദി. സ്ഥിരം കസ്റ്റമറാകുമെന്ന് പറഞ്ഞത്, ഒരു അവാര്‍ഡ് കിട്ടിയപോലെ എന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നന്ദി.

സാജന് :-)കുഴപ്പിക്കുന്ന ചോദ്യമാണല്ലോ ? ഞാനും ഇതാലോചിച്ച് കുറെ തല പുണ്ണാക്കിയതാണ്. പിന്നെ ചിലരോട് ചോദിച്ച് മനസ്സിലാക്കിയ വിവരങ്ങള്‍ ഇപ്രകാരമാണ്.
ഡ്രൈ ഡോക്കില്‍ ചെന്ന് മാത്രമേ ചെയ്യാന്‍ പറ്റൂ എന്നുള്ള മെയ്ന്റനന്‍സ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും (റേഡിയോഗ്രാഫി, ചിപ്പിങ്ങ്, പെയിന്റിങ്ങ് ,കട്ടിങ്ങ്,വെല്‍ഡിങ്ങ്, പിന്നെ ഡൈവേഴ്സ് വെള്ളത്തിനടിയിലൂടെ ചെന്നുള്ള ഫിസിക്കല്‍ ഇന്സ്പെക്ഷന്, അങ്ങിനെ എല്ലം.) കടലില്‍ത്തന്നെ ചെയ്യുന്നുണ്ട്.
വളരെ അത്യാവശ്യമാണെങ്കില്‍ ഡ്രൈ ഡോക്കിലേക്ക് കൊണ്ടുപോകുമായിരിക്കും! പക്ഷെ അങ്ങിനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി എനിക്ക് ക്രിത്യമായ വിവരം ഒന്നും കിട്ടിയില്ല.

എല്ലാ ബൂലോകരുടേയും സമ്മതത്തോടെ ഒരു ചെറിയ മെയ്ന്റനന്‍സ് പടം കൂടെ സാജനുവേണ്ടി ഞാനിതിനിടയില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നുണ്ട്. അതെങ്ങിനെയാണ് ചെയ്യേണ്ടതെന്ന് അറിയില്ല. അതുകൊണ്ടാണ് ശ്രമിക്കാം എന്ന് പറഞ്ഞത്.
നന്ദി സാജന്.

അജേഷ് ചെറിയാന് :-)റിഗ്ഗ്, ബാര്‍ജ്ജ്, ഫ്ലോട്ടിങ്ങ് റിഗ്ഗ്, ജാക്ക് അപ്പ് റിഗ്ഗ് തുടങ്ങി എല്ലാ ഓയല്‍ ഫീല്‍ഡ് സംഭവങ്ങളുടേയും പടങ്ങളള് ഞാന്‍ ഇടുന്നുണ്ട്. ബൂലോകന്മാര്‍ ‘മടുത്തു മാഷേ, മതിയാക്ക് ‘ എന്ന് പറയുന്നതുവരെ. സുല്ലിനോട് പറഞ്ഞ മറുപടി ഞാന്‍ ആവര്‍ത്തിക്കുന്നു.

പ്രിയ ഉണ്ണി :-)
ശ്രീലാല്‍ :-) ഇന്നാ കൈ.

ഗോപന് :-)ഞാനൊരു ശ്രീനിവാസന് ആരാധകനാണ് . അദ്ദേഹത്തിന്റെ ശൈലിയിലാണ് അങ്ങിനെ ‘കമന്റ് കാപ്ഷന്‍‘ എഴുതിയിരിക്കുന്നത്.
കൂടാതെ, “തന്നത്താന്‍ താഴ്ത്തപ്പെടുന്നവന്‍ ഉയര്‍ത്തപ്പെടും “ എന്നാണല്ലോ ദൈവവചനം. അങ്ങിനെയെങ്കിലും ഉയര്‍ത്തപ്പെടാനുള്ള ഒരു എളിയ ശ്രമമാണെന്ന് കൂട്ടിക്കോളൂ.

എ.ആര് നജീം :-)ആ വി.ഡി.രാജപ്പന് ഉപമ എനിക്കങ്ങ് ‘ക്ഷ‘ പിടിച്ചു. അങ്ങോരിതുകണ്ടാല് വേറൊരു കഥാപ്രസംഗം ചിലപ്പോള്‍ മിനഞ്ഞെടൂത്തേക്കും. നന്ദീട്ടോ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-19196670140104499292008-01-10T00:34:00.000+00:002008-01-10T00:34:00.000+00:00ഹഹാ...ചിത്രങ്ങള്‍ സൂപ്പര്‍..അടിക്കുറുപ്പാണെങ്കിലോ,...ഹഹാ...ചിത്രങ്ങള്‍ സൂപ്പര്‍..

അടിക്കുറുപ്പാണെങ്കിലോ, വായിച്ചപ്പോ പണ്ട് VD രാജപ്പന്റെ കഥാപ്രസംഗം കേള്‍ക്കുന്നത് പോലെ രസകരമായി....

അഭിനന്ദനങ്ങള്ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-83747381796293745972008-01-09T21:06:00.000+00:002008-01-09T21:06:00.000+00:00നിരക്ഷരന്.."ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ...നിരക്ഷരന്..
"ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ്ങളായതുകൊണ്ടു്" എന്നത്
മാറ്റേണ്ട സമയമായി..
നല്ല കിടിലന്‍ പടങ്ങളും..
ചക്കര പോലത്തെ അടിക്കുറിപ്പും..
ഇഷ്ടപ്പെട്ടു.. അങ്ങിനെ ഓയില്‍ ടാങ്കറിനും
പ്രണയിക്കാം..എന്നായി.
സ്നേഹത്തോടെ..
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-44258968350169747402008-01-09T19:30:00.000+00:002008-01-09T19:30:00.000+00:00രസകരമായ വിവരണം.. ചിത്രങ്ങള്‍. കൊട് കൈ...!രസകരമായ വിവരണം.. ചിത്രങ്ങള്‍.

കൊട് കൈ...!ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-7560924190302518432008-01-09T17:54:00.000+00:002008-01-09T17:54:00.000+00:00ചിത്രങ്ങള്‍ കേമം, അടിക്കുറിപ്പുകള്‍ കെങ്കേമം.ചിത്രങ്ങള്‍ കേമം, അടിക്കുറിപ്പുകള്‍ കെങ്കേമം.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-26607346252263312762008-01-09T17:07:00.000+00:002008-01-09T17:07:00.000+00:00ഇതു കൊള്ളാം. ഓയില്‍ ടാങ്കറുകളും, റിഗ്ഗുകളും എന്നും...ഇതു കൊള്ളാം. ഓയില്‍ ടാങ്കറുകളും, റിഗ്ഗുകളും എന്നും എന്റെ വീക്നെസ്സ് ആണ്. ചിത്രങ്ങള്‍ക്ക് നന്ദി....Jayhttps://www.blogger.com/profile/10036296252130387202noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-81768902072532680592008-01-09T10:57:00.000+00:002008-01-09T10:57:00.000+00:00അല്ല മി നിര്, മുപ്പത്തിരണ്ടോ മറ്റോ വര്‍ഷം വെള്ളത്...അല്ല മി നിര്, മുപ്പത്തിരണ്ടോ മറ്റോ വര്‍ഷം വെള്ളത്തില്‍ മെയിന്റനന്‍സ് ഒന്നുമില്ലാതെ കിടന്നിട്ടും ഇത് തുരുമ്പ് പിടിച്ച് നശിച്ചു പോവാത്തതെന്താ?
ഓടോ:പടങ്ങള്‍ നന്നായി , അടിക്കുറിപ്പുകള്‍ അതിഗംഭീരം:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-13183460792565208292008-01-09T10:28:00.000+00:002008-01-09T10:28:00.000+00:00സൂപ്പര്‍ എഴുത്ത്. പടങ്ങളും. ഇനി സ്ഥിരം കസ്റ്റമറായി...സൂപ്പര്‍ എഴുത്ത്. പടങ്ങളും.
ഇനി സ്ഥിരം കസ്റ്റമറായിക്കോളാം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-57380600653563940792008-01-09T10:07:00.000+00:002008-01-09T10:07:00.000+00:00പുട്ടും തേങ്ങാപ്പീരേം കലക്കിപുട്ടും തേങ്ങാപ്പീരേം കലക്കികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-90623477571969123692008-01-09T10:04:00.000+00:002008-01-09T10:04:00.000+00:00ഇത്രേം ഘോരസംഭവങ്ങളും ഇവിടെ നടക്കുന്നുണ്ടല്ലേ...നിര...ഇത്രേം ഘോരസംഭവങ്ങളും ഇവിടെ നടക്കുന്നുണ്ടല്ലേ...
നിരക്ഷരാ സമ്മതിച്ചേ.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-14648015780318569982008-01-09T08:33:00.000+00:002008-01-09T08:33:00.000+00:00കലക്കി ട്ടാ. നല്ല വിവരണംകലക്കി ട്ടാ. നല്ല വിവരണംAnonymousnoreply@blogger.comtag:blogger.com,1999:blog-9181438082316513707.post-77444276541202795852008-01-09T08:22:00.000+00:002008-01-09T08:22:00.000+00:00അടിക്കുറുപ്പ് കലക്കിയാശാനെ.അടിക്കുറുപ്പ് കലക്കിയാശാനെ.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-47409399515998091132008-01-09T06:38:00.000+00:002008-01-09T06:38:00.000+00:00kaamukiyum, kaamukhanum, upama is really superb.ez...kaamukiyum, kaamukhanum, upama is really superb.ezhuthiya style nannaayittundu.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-56064373592526377322008-01-09T06:03:00.000+00:002008-01-09T06:03:00.000+00:00നല്ല ചിത്രങ്ങള്‍, അതിലും നല്ല അടിക്കുറിപ്പുകളും......നല്ല ചിത്രങ്ങള്‍, അതിലും നല്ല അടിക്കുറിപ്പുകളും....
അടിപൊളി.... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-57897539259257618632008-01-09T05:59:00.000+00:002008-01-09T05:59:00.000+00:00നിരക്ഷരന് ഞങ്ങളെ സാക്ഷരരാക്കിയിട്ടെ അടങ്ങു അല്ലേ....നിരക്ഷരന് ഞങ്ങളെ സാക്ഷരരാക്കിയിട്ടെ അടങ്ങു അല്ലേ. നല്ല പടങ്ങളും പുതിയ അറിവുകളും. പോസ്റ്റ് നന്നായി.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-5752474439336049342008-01-09T05:54:00.000+00:002008-01-09T05:54:00.000+00:00ആഹാ... നിരക്ഷരന് ചേട്ടാ...ആദ്യത്തെ തേങ്ങ എന്റെ വ...ആഹാ... നിരക്ഷരന് ചേട്ടാ...

ആദ്യത്തെ തേങ്ങ എന്റെ വക

“ഠേ!”

മനോഹരമായ ചിത്രങ്ങളും കിടിലന്‍ അടിക്കുറിപ്പുകളും...

ഇനിയും ഇത്തരം ചിത്രങ്ങളും വിവരണങ്ങളും പോരട്ടേ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com