tag:blogger.com,1999:blog-9181438082316513707.post3124258270542494157..comments2023-10-02T10:11:05.148+01:00Comments on ചില ചിത്രങ്ങൾ: കോഴിപ്പാറ വെള്ളച്ചാട്ടംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger26125tag:blogger.com,1999:blog-9181438082316513707.post-35102710244627230822009-09-03T10:14:54.278+01:002009-09-03T10:14:54.278+01:00ഈശ്വരാ എത്രതരം വെള്ളച്ചാട്ടങ്ങൾ, കൊഴിപ്പാറ, ആഢ്യൻ...ഈശ്വരാ എത്രതരം വെള്ളച്ചാട്ടങ്ങൾ, കൊഴിപ്പാറ, ആഢ്യൻപാറ, തൂമ്പൻപാറ... നമ്മുടെ നാടിന്റെ മനോഹരചിത്രങ്ങൾ ഇവിടെ എത്തിക്കുന്നതിനു നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-46502090220864625892009-09-02T14:19:41.341+01:002009-09-02T14:19:41.341+01:00ഓണാശംസകള്ഓണാശംസകള്ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-10068680445552005392009-09-02T06:55:13.333+01:002009-09-02T06:55:13.333+01:00:)ഓണാശംസകള്‍:)ഓണാശംസകള്കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-74778207800013671592009-09-01T12:20:07.897+01:002009-09-01T12:20:07.897+01:00ഇതേ ആംഗിളില്‍ ഉള്ള ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം...ഇതേ ആംഗിളില്‍ ഉള്ള ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം വീട്ടില്‍ ഉണ്ട്.....ചിത്രം കണ്ടപ്പോള്‍ ആദ്യം അതാണ് ഓര്‍മ്മ വന്നത്...നന്ദി നീരുവേട്ടാവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-79419898223283837132009-09-01T09:41:34.162+01:002009-09-01T09:41:34.162+01:00Nice!!!
ot : my reader is not showing most of th...Nice!!!

ot : my reader is not showing most of the new posts!!! :(Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-83172054848984904932009-09-01T05:35:20.795+01:002009-09-01T05:35:20.795+01:00ഇതുകൊള്ളാല്ലോ..ഇതുകൊള്ളാല്ലോ..Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-42374959254222426512009-09-01T01:29:31.779+01:002009-09-01T01:29:31.779+01:00എനിക്കു വയ്യ, മലപ്പുറത്ത് ജനിച്ചുവളര്‍ന്നിട്ട് ഞാന...എനിക്കു വയ്യ, മലപ്പുറത്ത് ജനിച്ചുവളര്‍ന്നിട്ട് ഞാനിതൊന്നും കണ്ടില്ലല്ലോ പടച്ചോനേ.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-89854232822101981042009-08-31T19:09:09.163+01:002009-08-31T19:09:09.163+01:00നന്നായിരിക്കുന്നു മനോജേട്ടാ .പിന്നെ ഓണാംശംസകൾ
സസ്ന...നന്നായിരിക്കുന്നു മനോജേട്ടാ .പിന്നെ ഓണാംശംസകൾ
സസ്നേഹം
അനൂപ് കോതനല്ലൂർപിള്ളേച്ചന്https://www.blogger.com/profile/06123637502783989812noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-8123873507442217632009-08-31T16:20:26.127+01:002009-08-31T16:20:26.127+01:00കോഴിപ്പാറയിൽ പോകാൻ പറ്റിയില്ലെങ്കിലും പോയ പോലൊരു ത...കോഴിപ്പാറയിൽ പോകാൻ പറ്റിയില്ലെങ്കിലും പോയ പോലൊരു തോന്നൽ ഉണ്ടാക്കിയല്ലോ നിരക്ഷരൻ മാഷ്.സന്തോഷമായിമീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-19569967582301361582009-08-31T15:10:22.066+01:002009-08-31T15:10:22.066+01:00ഹരീഷ് പറഞ്ഞത് കേട്ടില്ലേ? തോമ്മന്കുത്തിന്റെ പടം ഇട...ഹരീഷ് പറഞ്ഞത് കേട്ടില്ലേ? തോമ്മന്കുത്തിന്റെ പടം ഇട്ടില്ലല്ലോ? അതാണ് പടം !നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-11865376652406397482009-08-31T09:34:50.278+01:002009-08-31T09:34:50.278+01:00ishtaayiishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-59846413841982421442009-08-31T08:38:59.068+01:002009-08-31T08:38:59.068+01:00ഇതെന്താ മനോജേട്ടാ പ്രവാസികളെല്ലാം ഈയിടയായി വെള്ളാച...ഇതെന്താ മനോജേട്ടാ പ്രവാസികളെല്ലാം ഈയിടയായി വെള്ളാച്ചാട്ടത്തിലാണല്ലോ പരീക്ഷണങ്ങള്‍ :)

ഓണാശംസകള്‍ ....ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-1820518010673328012009-08-31T06:57:45.967+01:002009-08-31T06:57:45.967+01:00ഈ പടത്തിന്റെ കമ്പോസിഷന്‍ ആണ് അതിന്റെ ഒരു ബ്യൂട്ടി....ഈ പടത്തിന്റെ കമ്പോസിഷന്‍ ആണ് അതിന്റെ ഒരു ബ്യൂട്ടി.
വെല്‍ ഡെണ്‍ നിരൂ
ഓണാശംസകള്‍!!!കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-22610667551143078272009-08-31T06:06:18.789+01:002009-08-31T06:06:18.789+01:00ആ വെള്ളത്തിന് താഴെ അങ്ങനെ കിടക്കണം..(അറബി കടലില്‍...ആ വെള്ളത്തിന് താഴെ അങ്ങനെ കിടക്കണം..(അറബി കടലില്‍ എത്തത്തില്ലല്ലോ..)Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-35399502695800514382009-08-31T04:37:57.418+01:002009-08-31T04:37:57.418+01:00നല്ല ചിത്രം.
മലിനമാകാതെ സന്ദർശകർ കൂടിയ ചരിത്രം കേര...നല്ല ചിത്രം.
മലിനമാകാതെ സന്ദർശകർ കൂടിയ ചരിത്രം കേരളത്തിൽ ഇല്ല,വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-29203190534217631822009-08-31T02:38:33.729+01:002009-08-31T02:38:33.729+01:00തൊമ്മനാണൊ അതോ ചാണ്ടിയാണോ മികച്ചത്..!തൊമ്മനാണൊ അതോ ചാണ്ടിയാണോ മികച്ചത്..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-47970881745666143322009-08-31T01:24:53.198+01:002009-08-31T01:24:53.198+01:00ന്നാലും...ഞങ്ങടെ തൊമ്മന്റെ അത്രോം വര്വോ..??ന്നാലും...ഞങ്ങടെ തൊമ്മന്റെ അത്രോം വര്വോ..??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-37004188287633740952009-08-30T23:21:48.199+01:002009-08-30T23:21:48.199+01:00നിലമ്പൂര്‍ പോയതിന്റെ ബാക്കിയിരുപ്പാണോ
നന്നായിട്ടൂണ...നിലമ്പൂര്‍ പോയതിന്റെ ബാക്കിയിരുപ്പാണോ
നന്നായിട്ടൂണ്ട്..
അപ്പുന്റെ പോസ്റ്റില്‍ ഒരു കുത്ത്. :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-49297443576628481372009-08-30T21:17:28.696+01:002009-08-30T21:17:28.696+01:00കൊള്ളാം, ഇറങ്ങി കുളിക്കാന്‍ തോന്നും,കൊള്ളാം, ഇറങ്ങി കുളിക്കാന്‍ തോന്നും,VINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-27219428050327339382009-08-30T19:54:49.630+01:002009-08-30T19:54:49.630+01:00പക്ഷേ കണ്ടിട്ട് നമ്മുടെ തൊമ്മൻകുത്തിന്റെ അത്രേം ഒ...പക്ഷേ കണ്ടിട്ട് നമ്മുടെ തൊമ്മൻകുത്തിന്റെ അത്രേം ഒരു “ദം” ഇല്ലല്ലോ മനോജേ..!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-77064792385708419662009-08-30T19:16:51.736+01:002009-08-30T19:16:51.736+01:00കൊള്ളാം നന്നായി.കൊള്ളാം നന്നായി.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-58999335568031045922009-08-30T18:55:39.877+01:002009-08-30T18:55:39.877+01:00കോട കഴിഞ്ഞിപ്പോള്‍ വെള്ളച്ചാട്ടമായല്ലോ..നന്നായിട്ട...കോട കഴിഞ്ഞിപ്പോള്‍ വെള്ളച്ചാട്ടമായല്ലോ..നന്നായിട്ടുണ്ട്,
ഓണാശംസകള്രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-38239664957471070242009-08-30T18:14:59.170+01:002009-08-30T18:14:59.170+01:00ഇതെപ്പോഴാ അവിടെ പോയത്?
ഓണാശംസകൾ.ഇതെപ്പോഴാ അവിടെ പോയത്?
ഓണാശംസകൾ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-91896591020701319292009-08-30T18:14:18.181+01:002009-08-30T18:14:18.181+01:00സാങ്കേതികമായി പറയുകയല്ല. ചിത്രമെടുത്തിരിക്കുന്ന ആം...സാങ്കേതികമായി പറയുകയല്ല. ചിത്രമെടുത്തിരിക്കുന്ന ആംഗിൾ ഉഗ്രൻ. ചിത്രവും.
ഈ പ്രകൃതി സൗന്ദര്യം മലിനമാകാതിരിക്കട്ടെ നിരക്ഷരാ.

ഓണാശംസകൾവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-9181438082316513707.post-81901394454254874662009-08-30T17:38:55.074+01:002009-08-30T17:38:55.074+01:00പരിസരം മലിനപ്പെടാതിരിക്കാൻ സന്ദർശകറ് വരേണ്ടന്നാണൊ....പരിസരം മലിനപ്പെടാതിരിക്കാൻ സന്ദർശകറ് വരേണ്ടന്നാണൊ...?

സന്ദർശകർ വരട്ടെ...
അതു നാളേക്ക് വൃത്തിയായി സൂക്ഷിക്കാൻ ഇന്നത്തെ സന്ദരശകർക്കും ഉത്തരവാദിത്തമുണ്ട്.

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com